- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ ലോക പൈതൃക ദിനം ആചരിച്ചു
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അദ്ധ്യാത്മിക പഠന വിഭാഗമായ'അമൃത ദർശനവും' അമൃതാനന്ദമയി മഠം യുവജന സംഘടനയായ 'അയുദ്ധും' സംയുക്തമായിലോക പൈതൃക ദിനാചരണം സംഘടിപ്പിച്ചു. അമൃതപുരി കാമ്പസിൽ നടന്ന ദിനാചരണ ത്തിൽവിശിഷ്ടാതിഥിയും പ്രമുഖ പുരാവസ്തു ഗവേഷകനും ആർക്കിയോളജി സർവേ ഓഫ് ഇ ന്ത്യ മുന്റീജ്യണൽ ഡയറക്ടറും ആയിരുന്ന കെ കെ മുഹമമദ് മുഖ്യ പ്രഭാഷണം നട ത്തി. ചമ്പൽകൊള്ളക്കാരുടെയും ഖനന മാഫിയയുടെയും വെല്ലുവിളികൾക്ക് നടുവിലെ ക്ഷേത്രസംരക്ഷണം എന്നവിഷയത്തിലൂന്നിയായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ചമ്പൽപ്രദേശത്ത് ഭൂകമ്പം നിമി ത്തം തകർന്നടിമ പുരാതന ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും പഴയപ്രൗഢിയും തനിമയും അതുപോലെ നിലനിർ ത്തി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇ ന്ത്യക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും പ്രസ്തുത പ്രദേശ െത്ത കൊള്ളക്കാരിൽനിന്നും നേരിടേണ്ടി വന്ന ഭീഷണികൾ ചർ ച്ചയിലൂടെ പരിഹരി ച്ചതും അദ്ദേഹം സദസ്യർക്ക്മുൻപിൽ ചിത്രങ്ങൾ സഹിതം വിശദീകരി ച്ചു. ലോക പൈതൃക ദിനം ആചരിക്കുന്നതിന്റെ പ്രധാനഉദ്ദേശം മാനവരാശി
അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അദ്ധ്യാത്മിക പഠന വിഭാഗമായ'അമൃത ദർശനവും' അമൃതാനന്ദമയി മഠം യുവജന സംഘടനയായ 'അയുദ്ധും' സംയുക്തമായിലോക പൈതൃക ദിനാചരണം സംഘടിപ്പിച്ചു. അമൃതപുരി കാമ്പസിൽ നടന്ന ദിനാചരണ ത്തിൽവിശിഷ്ടാതിഥിയും പ്രമുഖ പുരാവസ്തു ഗവേഷകനും ആർക്കിയോളജി സർവേ ഓഫ് ഇ ന്ത്യ മുന്റീജ്യണൽ ഡയറക്ടറും ആയിരുന്ന കെ കെ മുഹമമദ് മുഖ്യ പ്രഭാഷണം നട ത്തി.
ചമ്പൽകൊള്ളക്കാരുടെയും ഖനന മാഫിയയുടെയും വെല്ലുവിളികൾക്ക് നടുവിലെ ക്ഷേത്രസംരക്ഷണം എന്നവിഷയത്തിലൂന്നിയായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ചമ്പൽപ്രദേശത്ത് ഭൂകമ്പം നിമി ത്തം തകർന്നടിമ പുരാതന ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും പഴയപ്രൗഢിയും തനിമയും അതുപോലെ നിലനിർ ത്തി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇ ന്ത്യക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും പ്രസ്തുത പ്രദേശ െത്ത കൊള്ളക്കാരിൽനിന്നും നേരിടേണ്ടി വന്ന ഭീഷണികൾ ചർ ച്ചയിലൂടെ പരിഹരി ച്ചതും അദ്ദേഹം സദസ്യർക്ക്മുൻപിൽ ചിത്രങ്ങൾ സഹിതം വിശദീകരി ച്ചു.
ലോക പൈതൃക ദിനം ആചരിക്കുന്നതിന്റെ പ്രധാനഉദ്ദേശം മാനവരാശിയുടെ സാംസ്‌കാരിക പൈതൃക െത്തക്കുറി ച്ചുള്ള അവബോധം ജനങ്ങളിൽവളർ ത്തുവാനും അവയുടെ സംരക്ഷണം ഉറ പ്പു വരു ത്താനുമാണെന്നും അമൃതപുരി കാമ്പസ്ഇതിനായി മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായ െപ്പട്ടു.
അമൃതാനന്ദമയി മഠ ത്തിനെ പ്രതിനിധീകരി ച്ച് സ്വാമി ധ്യാനാമൃത ചൈതന്യ പ്രസ്തുത പരിപാടിയിൽപങ്കെടു ത്തു.. അമൃതയിലെ സ്പിരിച്വൽ സ്റ്റഡീസ് വിഭാഗം മേധാവി ആനന്ദ്‌സ്വാഗതപ്രസംഗവും ബ്രഹ്മചാരി ശിവാനന്ദ് നന്ദിപ്രകാശനം നട ത്തുകയും ചെയ്തു.