- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷം നടത്തി
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം വർണാഭമായി. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രം ധരിച്ചാണ് അംഗങ്ങൾ പങ്കെടുത്തുത്. ചെയർമാൻ ബിജു ഉടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ ചെയർമാൻ ഷൈബു കൊച്ചിൻ, മുൻ ചെയർമാൻ ജോൺസൺ ചക്കാലയ്ക്കൽ, ഡൊ
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം വർണാഭമായി. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രം ധരിച്ചാണ് അംഗങ്ങൾ പങ്കെടുത്തുത്. ചെയർമാൻ ബിജു ഉടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ ചെയർമാൻ ഷൈബു കൊച്ചിൻ, മുൻ ചെയർമാൻ ജോൺസൺ ചക്കാലയ്ക്കൽ, ഡൊമിനിക് സാവിയോ എന്നിവർ ചേർന്ന് കേക്കു മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ, ആർട്‌സ് സെക്രട്ടറി നോബിൾ മാത്യു, റോയി പേരയിൽ, സണ്ണി ഇളംകുളത്ത്, സെബാസ്റ്റ്യൻ കുന്നുംപുറം, ജയൻ കൊട്ടാരക്കര, മാത്യൂസ് ചേലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Next Story