- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ കോർക്ക് ഈസ്റ്റർ ആഘോഷം മാർച്ച് 29ന്
കോർക്ക്: വേൾഡ് മലയാളീ കൗൺസിൽ കോർക്ക് ഈ വർഷവും ഈസ്‌റ്റെർ ആഘോഷിക്കുന്നു. മാർച്ച് 29 നു വിൽടൻ ജി എ എ ഹാളിൽ ഈസ്‌റ്റെർ ആഘോഷിക്കുനതിനയുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി സംഘാടകർ അറിയിച്ചു . വൈവിധ്യമാർന്ന പരിപാടികളും ഗാനമേളയും ഉണ്ടായിരുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഷാജു പി.കെ: 0873205335, ഡോ. ലേഖ മേനോൻ: 0863685070
കോർക്ക്: വേൾഡ് മലയാളീ കൗൺസിൽ കോർക്ക് ഈ വർഷവും ഈസ്‌റ്റെർ ആഘോഷിക്കുന്നു. മാർച്ച് 29 നു വിൽടൻ ജി എ എ ഹാളിൽ ഈസ്‌റ്റെർ ആഘോഷിക്കുനതിനയുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി സംഘാടകർ അറിയിച്ചു . വൈവിധ്യമാർന്ന പരിപാടികളും ഗാനമേളയും ഉണ്ടായിരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഷാജു പി.കെ: 0873205335, ഡോ. ലേഖ മേനോൻ: 0863685070
Next Story