- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ: ഷൈജു ജോസഫ് ചെയർമാൻ, തോമസ് അറമ്പൻകുടി പ്രസിഡന്റ്
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തെരഞ്ഞെടുപ്പ് വരണാധികാരി മേഴ്‌സി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജർമ്മനിയിലെ കൊളോണിൽ നടന്നു. ചെയർമാനായി ഷൈജു ജോസഫ് (അയർലണ്ട്), പ്രസിഡന്റായി തോമസ് അറമ്പൻകുടി (ജർമ്മനി), വൈസ് പ്രസിഡന്റായി ഷാജു കുര്യാക്കോസ് (കോർക്ക് അയർലണ്ട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അബ്രഹാം കുമ്പിളുവേലിൽ, മാത്യു ജോസഫ്, രാ
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തെരഞ്ഞെടുപ്പ് വരണാധികാരി മേഴ്‌സി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജർമ്മനിയിലെ കൊളോണിൽ നടന്നു. ചെയർമാനായി ഷൈജു ജോസഫ് (അയർലണ്ട്), പ്രസിഡന്റായി തോമസ് അറമ്പൻകുടി (ജർമ്മനി), വൈസ് പ്രസിഡന്റായി ഷാജു കുര്യാക്കോസ് (കോർക്ക് അയർലണ്ട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അബ്രഹാം കുമ്പിളുവേലിൽ, മാത്യു ജോസഫ്, രാജൻ മേമടം എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഷൈജു ജോസഫും, ഷാജു കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടത് വേൾഡ് മലയാളി കൗൺസിലിന്റെ അയർലണ്ട് പ്രോവിൻസിന് ലഭിച്ച അംഗീകാരമാണെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട്, പ്രോവിൻസ് ചെയർമാൻ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധർ, സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ, ട്രഷറർ തോമസ് മാത്യു, കോർക്ക് യൂണിറ്റ് പ്രസിഡന്റ് ഹാരി തോമസ്, ചെയർമാൻ ജോസഫ് ജോസഫ് എന്നിവർ അഭിപ്രായപ്പെട്ടു.
Next Story