- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ കേരളപ്പിറവി ആഘോഷങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ നേതൃത്വം നൽകും
ഡബ്ലിൻ: കേരളത്തനിമയും സംസ്‌ക്കാരവും തുടികൊട്ടുന്ന നിരവധി പരിപാടികളുമായി വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷിക്കുന്നു. നവംബർ ഒന്നിന് വൈകുന്നേരം 6.30ന് ബുഷ് റിസോഴ്‌സ് സെന്ററിൽ കേരളപ്പിറവി ആഘോഷം നടത്തും. തിരുവാതിര, കേരള നടനം എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും. ചെയർമാൻ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗ്ലോബ
ഡബ്ലിൻ: കേരളത്തനിമയും സംസ്‌ക്കാരവും തുടികൊട്ടുന്ന നിരവധി പരിപാടികളുമായി വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷിക്കുന്നു. നവംബർ ഒന്നിന് വൈകുന്നേരം 6.30ന് ബുഷ് റിസോഴ്‌സ് സെന്ററിൽ കേരളപ്പിറവി ആഘോഷം നടത്തും. തിരുവാതിര, കേരള നടനം എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.
ചെയർമാൻ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ ചെയർമാൻ ഷൈബു കൊച്ചിൻ, അസോസിയേറ്റ് സെക്രട്ടറി മജു പേയ്ക്കൻ, പ്രസിഡന്റ് ദീപു ശ്രീധർ, സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ, ട്രഷറർ തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
Next Story