ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് നേതൃത്വം നൽകുന്ന ആറാമത് പ്രതിഭാ സംഗമത്തിന് അപേക്ഷ ക്ഷണിച്ചു. ലിവിങ് സെർട്ട് പരീക്ഷയിൽ 500 പോയിന്റോ അതിനു മുകളിലോ നേടിയവർക്കും ജൂനിയർ സർട്ടിന് ഹയർ ലെവലിൽ എട്ട് 'എ' കരസ്ഥമാക്കിയവർക്കും അപേക്ഷിക്കാം.

15ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം അൻഡു ജോസഫ് നയിക്കുന്ന രാഗാഞ്ജലിയോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുമെന്ന് ചെയർപേഴ്‌സൺ ബിജു ഇടയക്കുന്ന്, പ്രസിഡന്റ് ദീപു ശ്രീധർ, സെക്രട്ടറി മാർട്ടിൻ സ്‌കറിയ, ട്രഷറർ തോമസ് മാത്യു എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്

ജോൺസൺ ചക്കാലയ്ക്കൽ 0871300309
സുനിൽ ഫ്രാൻസിസ് 0894893009
മാത്യൂസ് ചേലക്കൽ 0876369380