- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
വേൾഡ് മലയാളി കൗൺസിൽ കുട്ടികൾക്കു സെമിനാർ നടത്തി
മസ്‌കറ്റ്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഗോബ്ര മലയാളം വിഭാഗം മേധാവി ജിതേഷ് ചോറ്റാനിക്കര 'ന്യൂ ജനറേഷൻ കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തിൽ പ്രസംഗിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ മുഹമ്മദ് അൻവർ, സണ്ണി ഫ്രാൻസിസ്, ഫ്രാൻസിസ് തലച്ചിറ, രവീന്ദ്രൻ, ജോസ്, ആന്റോ, സാബു എന്നിവർ പ്
മസ്‌കറ്റ്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഗോബ്ര മലയാളം വിഭാഗം മേധാവി ജിതേഷ് ചോറ്റാനിക്കര 'ന്യൂ ജനറേഷൻ കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തിൽ പ്രസംഗിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ മുഹമ്മദ് അൻവർ, സണ്ണി ഫ്രാൻസിസ്, ഫ്രാൻസിസ് തലച്ചിറ, രവീന്ദ്രൻ, ജോസ്, ആന്റോ, സാബു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾക്ക് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഗോപിക ഗംഗ നായർ, അലൻ ജോസ്, മരിയ റോസ് ഫ്രാൻസിസ്, അഞ്ജലി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Next Story