- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ സൃഷ്ടികൾ ക്ഷണിക്കുന്നു
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് 2016-18 പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചു പ്രായഭേദമന്യേ ബഹ്റൈൻ മലയാളി പ്രവാസികൾക്ക് വേണ്ടി പ്രവാസ ജീവിതം അടിസ്ഥാനമാക്കിയുള്ള കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് പുരസ്‌കാരവും കൂടാതെ വേൾഡ് മലയാളി കൗൺസിൽ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചു പുറത്തിറക്കുന്ന 'അരികിൽ' എന്ന മാഗസിനിൽ വിജയികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. കൂടാതെ ഈ മാഗസിനിലെക്കുള്ള കവർ പേജ് ഡിസൈനും ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ സൃഷ്ടികൾ ഏപ്രിൽ 20 നു മുമ്പായി wmcbahrain@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു തരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫൈസൽ എഫ് എം. 36799019, ജോഷ്വ മാത്യു 3944 8298

X
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് 2016-18 പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചു പ്രായഭേദമന്യേ ബഹ്റൈൻ മലയാളി പ്രവാസികൾക്ക് വേണ്ടി പ്രവാസ ജീവിതം അടിസ്ഥാനമാക്കിയുള്ള കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് പുരസ്‌കാരവും കൂടാതെ വേൾഡ് മലയാളി കൗൺസിൽ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചു പുറത്തിറക്കുന്ന 'അരികിൽ' എന്ന മാഗസിനിൽ വിജയികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. കൂടാതെ ഈ മാഗസിനിലെക്കുള്ള കവർ പേജ് ഡിസൈനും ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ സൃഷ്ടികൾ ഏപ്രിൽ 20 നു മുമ്പായി wmcbahrain@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു തരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫൈസൽ എഫ് എം. 36799019, ജോഷ്വ മാത്യു 3944 8298
Next Story

