- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വേൾഡ് പീസ് മിഷന്റെ നോമ്പുകാലധ്യാനം ബോൺമൗത്തിൽ
ബോൺമൗത്ത്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോൺമൗത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തിൽ (St.Edmond Church,Castle Point, Bourenmouth, BH8 9TN ) മാർച്ച് മാസം 10, 11, 12 തീയതികളിൽനടത്തപ്പെടുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണൽ ചെയർമാനായി ദീർഘകാലംപ്രവർത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, പാലാരൂപതയുടെ ഇവാഞ്ചാ ലൈസേഷൻ ടീമിന്റെ മുൻനിര പ്രവർത്തകനുംധ്യാനഗുരുവും സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടിൽ, വേൾഡ് പീസ്മിഷൻ ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനും,ഫാമിലി കൗൺസിലറുമായ ബ്രദർ സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്നാണ്ധ്യാനങ്ങൾ നയിക്കുന്നത്. വിശുദ്ധ കുർബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേകപ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്..നോമ്പുകാലം ഭക്തിയുടെയും, സ്‌നേഹത്തിന്റെയും ആത്മീയമായ ഒരുസുവർണ്ണകാലമാക്കി മാറ്റി, ജീവിതത്തിലെ കഠിനമായ സ്വഭാവ വൈകൃതങ്ങളെ ദൈവസ്‌നേഹത്തിൽ മാറ്റിയെടുത്തുകൊണ്ട് പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറി ദെവസ്‌നേഹത്തിലൂടെ ആത
ബോൺമൗത്ത്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോൺമൗത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തിൽ (St.Edmond Church,Castle Point, Bourenmouth, BH8 9TN ) മാർച്ച് മാസം 10, 11, 12 തീയതികളിൽനടത്തപ്പെടുന്നു.
കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണൽ ചെയർമാനായി ദീർഘകാലംപ്രവർത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, പാലാരൂപതയുടെ ഇവാഞ്ചാ ലൈസേഷൻ ടീമിന്റെ മുൻനിര പ്രവർത്തകനുംധ്യാനഗുരുവും സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടിൽ, വേൾഡ് പീസ്മിഷൻ ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനും,ഫാമിലി കൗൺസിലറുമായ ബ്രദർ സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്നാണ്ധ്യാനങ്ങൾ നയിക്കുന്നത്.
വിശുദ്ധ കുർബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേകപ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്..നോമ്പുകാലം ഭക്തിയുടെയും, സ്‌നേഹത്തിന്റെയും ആത്മീയമായ ഒരുസുവർണ്ണകാലമാക്കി മാറ്റി, ജീവിതത്തിലെ കഠിനമായ സ്വഭാവ വൈകൃതങ്ങളെ ദൈവസ്‌നേഹത്തിൽ മാറ്റിയെടുത്തുകൊണ്ട് പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറി ദെവസ്‌നേഹത്തിലൂടെ ആത്മാവിൽ ആഴപ്പെട്ടുകൊണ്ട് കുടുംബങ്ങളെവിശ്വാസത്തിലും, സ്‌നേഹത്തിലും പ്രാർത്ഥനയിലും നിലനിർത്തുവാനുപകരിക്കുന്ന ജീവിതസ്പർശിയായ ഈ
നോമ്പുകാലധ്യാനങ്ങളിൽ പങ്കെടുത്ത് അനിഗ്രഹീതരാകുവാൻബോൺമൗത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലവിശ്വാസികളെയുംസീറോമലബാർ സൗത്താംപ്ടൻ റീജിയൻ ചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽമണവാളൻ ക്ഷണിക്കുന്നു. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )
വർഗ്ഗീസ് ( 0789 774 9476 )
ബിജു ( 0787 201 1065 )
തോമസ് ( 0788 876 7272 )
ടോമി ( 0788 305 9407 )
ലിജി ( 0757 853 9407 )
ജോസ് ചേലച്ചുവട്ടിൽ ( 0789 781 6039 )
വേൾഡ് പീസ് മിഷൻ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com