- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത നിലവാരം മെച്ചപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയിൽ മുമ്പന്തിയിൽ സ്വിറ്റ്‌സർലന്റിലെ നഗരങ്ങൾ; സൂറിച്ചും ജനീവയും ബേസിലും ആദ്യ പത്തിൽ
ലോകത്തിലെ ജീവിത നിലവാരം ഏറ്റവും മെച്ചപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡിലെ നഗരങ്ങൾ മുമ്പന്തിയിൽ. സ്വിറ്റ്‌സർലന്റിലെ പ്രധാന നഗരങ്ങളായ സൂറിച്ചും ജനീവയും ബേസിലും അണ് പട്ടികയിലെ ആദ്യ പത്തിലെത്തിത്. മെർസർ ക്വാളിറ്റി ഓഫ് ലിവിങ് സർവേയിൽ രണ്ടാം സ്ഥാനമാണ് സൂറിച്ചിനു ലഭിച്ചത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ്. തുടരെ ഒമ്പതാം വർഷമാണ് വിയന്ന ഈ സ്ഥാനം നിലനിർത്തുന്നത്. മൂന്നാം സ്ഥാനത്ത് ജർമനിയിലെ മ്യൂണിച്ചും നാലാമത് ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡും അഞ്ചാമത് ക്യാനഡയിലെ വാൻകോവറും. ബേസൽ എട്ടാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം പത്താം സ്ഥാനത്തേക്കു വന്ന ജനീവയും ഇക്കുറി സ്ഥാനം നിലനിർത്തി.
ലോകത്തിലെ ജീവിത നിലവാരം ഏറ്റവും മെച്ചപ്പെട്ട ലോക നഗരങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡിലെ നഗരങ്ങൾ മുമ്പന്തിയിൽ. സ്വിറ്റ്‌സർലന്റിലെ പ്രധാന നഗരങ്ങളായ സൂറിച്ചും ജനീവയും ബേസിലും അണ് പട്ടികയിലെ ആദ്യ പത്തിലെത്തിത്.
മെർസർ ക്വാളിറ്റി ഓഫ് ലിവിങ് സർവേയിൽ രണ്ടാം സ്ഥാനമാണ് സൂറിച്ചിനു ലഭിച്ചത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ്. തുടരെ ഒമ്പതാം വർഷമാണ് വിയന്ന ഈ സ്ഥാനം നിലനിർത്തുന്നത്.
മൂന്നാം സ്ഥാനത്ത് ജർമനിയിലെ മ്യൂണിച്ചും നാലാമത് ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡും അഞ്ചാമത് ക്യാനഡയിലെ വാൻകോവറും. ബേസൽ എട്ടാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം പത്താം സ്ഥാനത്തേക്കു വന്ന ജനീവയും ഇക്കുറി സ്ഥാനം നിലനിർത്തി.
Next Story