- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ അൾട്രാവഡ് മോണിറ്റർ ഇനി സാംസങ്ങിന്റെ സ്വന്തം;ഒന്നര ലക്ഷം രൂപക്ക് 49 ഇഞ്ച് ക്യുഎൽഇഡി മോണിറ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വൈഡ് വ്യൂവു ഉള്ള മോണിറ്റർ ക്വാണ്ടം ഡോട്ട് ടെക്നോളജി ഉപയോഗിച്ചത്
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ മോണിറ്ററായി സാംസങ്ങ് സൂപ്പർ അൾട്രാവഡ് മോണിറ്റർ അവതരിപ്പിച്ചു. 49 ഇഞ്ച് ക്യുഎൽഇഡി വൈഡ് വ്യൂവുള്ള മോണിറ്ററിന്റെ വില 1,50,000 രൂപയാണ്. സാംസങിന്റെ ഷോറൂമുകളിലാണ് തുടക്കത്തൽ ഇത് ലഭ്യമാകുന്നത്. പ്രധാനമായും ഗെയിമറുകളേയും ബിസിനസ് പ്രൊഫഷനുകളേയും ഉദ്ദേശിച്ചാണ് ഈ മോഡൽ ഇറക്കിയിരിക്കുന്നത്. ഒരു സാധാരണ മോണിറ്റർ 16: 9 എന്ന അനുപാതത്തിലായിരിക്കുമ്പോൾ ഇത് 9 ഇഞ്ച് മോണിറ്റർ 32: 9 എന്ന അനുപാതത്തിൽ 178 ഡിഗ്രി വൈഡ് വ്യൂവുവായാണ് എത്തുന്നത്. ക്വാണ്ടം ഡോട്ട് ടെക്‌നോളജിയാണ് മോണിറ്ററിൽ ഉപയോഗിക്കുന്നത്. ഇത് സാധാരണ എൽസിഡി മോണിറ്ററിനെ അപേക്ഷിച്ച് കൂടുതൽ തിളക്കമുള്ളതും, വർണ്ണാഭമായതുമാണ്. ഹാർഡ്‌ഫോണുകൾക്കും ഓഡിയോ ഇൻപുട്ടിനുമുള്ള മിനി-ഡിസ്‌പ്ലേ പോർട്ട്, 2 എച്ച്ഡിഎംഐ പോർട്ടുകൾ, 3.5 എംഎം പോർട്‌സ് തുടങ്ങിയവ മോണിറ്ററുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു.
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ മോണിറ്ററായി സാംസങ്ങ് സൂപ്പർ അൾട്രാവഡ് മോണിറ്റർ അവതരിപ്പിച്ചു. 49 ഇഞ്ച് ക്യുഎൽഇഡി വൈഡ് വ്യൂവുള്ള മോണിറ്ററിന്റെ വില 1,50,000 രൂപയാണ്. സാംസങിന്റെ ഷോറൂമുകളിലാണ് തുടക്കത്തൽ ഇത് ലഭ്യമാകുന്നത്.
പ്രധാനമായും ഗെയിമറുകളേയും ബിസിനസ് പ്രൊഫഷനുകളേയും ഉദ്ദേശിച്ചാണ് ഈ മോഡൽ ഇറക്കിയിരിക്കുന്നത്. ഒരു സാധാരണ മോണിറ്റർ 16: 9 എന്ന അനുപാതത്തിലായിരിക്കുമ്പോൾ ഇത് 9 ഇഞ്ച് മോണിറ്റർ 32: 9 എന്ന അനുപാതത്തിൽ 178 ഡിഗ്രി വൈഡ് വ്യൂവുവായാണ് എത്തുന്നത്.
ക്വാണ്ടം ഡോട്ട് ടെക്‌നോളജിയാണ് മോണിറ്ററിൽ ഉപയോഗിക്കുന്നത്. ഇത് സാധാരണ എൽസിഡി മോണിറ്ററിനെ അപേക്ഷിച്ച് കൂടുതൽ തിളക്കമുള്ളതും, വർണ്ണാഭമായതുമാണ്.
ഹാർഡ്‌ഫോണുകൾക്കും ഓഡിയോ ഇൻപുട്ടിനുമുള്ള മിനി-ഡിസ്‌പ്ലേ പോർട്ട്, 2 എച്ച്ഡിഎംഐ പോർട്ടുകൾ, 3.5 എംഎം പോർട്‌സ് തുടങ്ങിയവ മോണിറ്ററുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു.