- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് യൂത്ത് ഡേ പോളണ്ടിൽ: ഡബ്‌ളിൻ സീറോ മലബാർ ചർച്ച് യൂത്ത് ഇഗ്നൈറ്റിൽ നിന്നും നാലുപേർ പങ്കെടുക്കും
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ 'Youth Ignite' നാലു യുവജനങ്ങൾക്ക് ഈ വർഷം പോളണ്ടിൽ വച്ചു നടക്കുന്ന world youth Day യിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിരിക്കുന്നു. മാർച്ചിൽ നടത്തിയ യുവജന കൺവെൻഷനിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത നാലു പേർക്കാണ് സീറോ മലബാർ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ലഭിച്ചിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കൻ മാസ്സ് സെന്ററിലെ സിഞ്ജുമോൾ സണ്ണി, ഇഞ്ചികോർ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിൻ ജോർജ് എന്നിവരാണ് സീറോ മലബാർ സഭയുടെ Youth Ignite നെ പ്രതിനിധീകരിച്ചു പോളണ്ടിലെ ക്രാക്കോയിൽ വച്ച് നടക്കുന്ന world youth Day യിൽ പങ്കെടുക്കും. ജൂൺ ഏഴിനു നടന്ന Youth Ignite മീറ്റിംഗിൽ വച്ചു ഡബ്‌ളിൻ സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്റെണി ചീരംവേലിയും ഇവർക്ക്പ്രാർത്ഥനാ ആശംസകൾ അർപ്പിച്ചു. Youth Co Ordinator Binu ആന്റണി നന്ദി പ്രകാശനം നടത്തി.
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ 'Youth Ignite' നാലു യുവജനങ്ങൾക്ക് ഈ വർഷം പോളണ്ടിൽ വച്ചു നടക്കുന്ന world youth Day യിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിരിക്കുന്നു.
മാർച്ചിൽ നടത്തിയ യുവജന കൺവെൻഷനിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത നാലു പേർക്കാണ് സീറോ മലബാർ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ലഭിച്ചിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കൻ മാസ്സ് സെന്ററിലെ സിഞ്ജുമോൾ സണ്ണി, ഇഞ്ചികോർ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിൻ ജോർജ് എന്നിവരാണ് സീറോ മലബാർ സഭയുടെ Youth Ignite നെ പ്രതിനിധീകരിച്ചു പോളണ്ടിലെ ക്രാക്കോയിൽ വച്ച് നടക്കുന്ന world youth Day യിൽ പങ്കെടുക്കും.
ജൂൺ ഏഴിനു നടന്ന Youth Ignite മീറ്റിംഗിൽ വച്ചു ഡബ്‌ളിൻ സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്റെണി ചീരംവേലിയും ഇവർക്ക്പ്രാർത്ഥനാ ആശംസകൾ അർപ്പിച്ചു. Youth Co Ordinator Binu ആന്റണി നന്ദി പ്രകാശനം നടത്തി.