- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഐസിസിയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ജനുവരി 5 ശനിയാഴ്ച ഗാൽവേയിൽ
ജിഐസിസിയുടെ നേതൃത്വത്തിൽ, എല്ലാവരുടെയും സഹകരണത്തോടെ ഈ വർഷവും (അഞ്ചാമത്) ഗാൽവേ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങൾ 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഏഴ് മണി വരെ നടക്കും.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാമുകൾ , Soul Beats: Dublin ഒരുക്കുന്ന ലൈവ് ഗാനമേള, വിഭവസമൃദ്ധമായ നടൻ ക്രിസ്മസ് ബുഫെ ഡിന്നർ, ലക്കി ഡിപ്പ് മൽസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.. നിങ്ങൾക്കോ കുട്ടികൾക്കോ ചെറുതും വലുതുമായ എന്ത് കലാപരിപാടി അവതരിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ ദയവായി കൾച്ചറർ കോർഡിനേറ്റ്‌സ്- ആയ അരുൺ, ഹാരിഷ് എന്നിവരെ,, ഉടനെ തന്നെ ബന്ധപ്പടുക. For tickets please contact.. Roscam : Robin 0876455253Philip (Galway clinic)0879241812Merlin +Doughiska :Josekutty Zakaria0873213265Adv.George Mathew 0894231766/0857649968Jimmy (Galway clinic)0873222402Athenry : Tom jose0879724767Galway city Limits.John mangalam:0870650671Harish (university hospital galway):0892348132Joseph thomas:0877765728Renji
ജിഐസിസിയുടെ നേതൃത്വത്തിൽ, എല്ലാവരുടെയും സഹകരണത്തോടെ ഈ വർഷവും (അഞ്ചാമത്) ഗാൽവേ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങൾ 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഏഴ് മണി വരെ നടക്കും.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാമുകൾ , Soul Beats: Dublin ഒരുക്കുന്ന ലൈവ് ഗാനമേള, വിഭവസമൃദ്ധമായ നടൻ ക്രിസ്മസ് ബുഫെ ഡിന്നർ, ലക്കി ഡിപ്പ് മൽസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്..
നിങ്ങൾക്കോ കുട്ടികൾക്കോ ചെറുതും വലുതുമായ എന്ത് കലാപരിപാടി അവതരിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ ദയവായി കൾച്ചറർ കോർഡിനേറ്റ്‌സ്- ആയ അരുൺ, ഹാരിഷ് എന്നിവരെ,, ഉടനെ തന്നെ ബന്ധപ്പടുക.
For tickets please contact..
Roscam : Robin 0876455253
Philip (Galway clinic)0879241812
Merlin +Doughiska :
Josekutty Zakaria
0873213265
Adv.George Mathew 0894231766/0857649968
Jimmy (Galway clinic)
0873222402
Athenry : Tom jose
0879724767
Galway city Limits.
John mangalam:0870650671
Harish (university hospital galway):0892348132
Joseph thomas:0877765728
Renjith Nair: 0860202432
Oranmore/Gort/Loughrea.
Jose oranmore: 0876450033
Arun : 0872872822
Varghese V. :
0858333437
Jomit Sebastian 0879443373.