- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ-സുഹൈർ മെഡിക്കൽ സെന്റർ കുവൈറ്റ്, മെഡികെയർ നഴ്‌സിങ് ഡിവിഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അവിസ്മരണീയമായി
അൽ-സുഹൈർ മെഡിക്കൽ സെന്റർ കുവൈറ്റ്, മെഡികെയർ നഴ്‌സിങ് ഡിവിഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അബ്ബാസിയ പോപ്പിൻസ്ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുവൈറ്റിലെ പ്രമുഖ സാസ്‌കാരികപ്രവർത്തകനും, എഴുത്തുകാരനുമായ സാം പൈനുംമൂട് ഉത്ഘാടനംചെയ്തു. ഡിവിഷൻ മാനേജർ എസ്.എസ്.സുനിൽ അധ്യക്ഷത വഹിച്ചു.അന്നമ്മ മാത്യു, ടിന വർഗീസ്, ദിവ്യ മാത്യു, ലിജു വർഗീസ്,തുടങ്ങിയവർ സംസാരിച്ചു. റിഥം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും,വിവിധ കലാപരിപാടികളും നടന്നു.
അൽ-സുഹൈർ മെഡിക്കൽ സെന്റർ കുവൈറ്റ്, മെഡികെയർ നഴ്‌സിങ് ഡിവിഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അബ്ബാസിയ പോപ്പിൻസ്ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുവൈറ്റിലെ പ്രമുഖ സാസ്‌കാരികപ്രവർത്തകനും, എഴുത്തുകാരനുമായ സാം പൈനുംമൂട് ഉത്ഘാടനംചെയ്തു.
ഡിവിഷൻ മാനേജർ എസ്.എസ്.സുനിൽ അധ്യക്ഷത വഹിച്ചു.അന്നമ്മ മാത്യു, ടിന വർഗീസ്, ദിവ്യ മാത്യു, ലിജു വർഗീസ്,തുടങ്ങിയവർ സംസാരിച്ചു. റിഥം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും,വിവിധ കലാപരിപാടികളും നടന്നു.
Next Story