- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി വാട്ടർഫോർഡ് ക്രിസ്തുമസ്,പുതുവത്സര ആഘോഷം ഇന്ന്
അയർലണ്ട് : വാട്ടർഫോർഡ്,പ്രവാസി മലയാളിയുടെ പ്രഥമ ക്രിസ്തുമസ് ,പുതുവത്സര ആഘോഷം ജനുവരി 5വെള്ളിയാഴ്ച ന്യൂ ടൗൺ ഹാളിൽവച്ചു സമുചിതമായി ആഘോഷിക്കുന്നു. വൈകുന്നേരം 4 മണിയോടുകൂടി ആഘോഷങ്ങൾക്ക് തിരി തെളിയും. തുടർന്നുവൈവിധ്യങ്ങളാ കുന്ന കലാപരിപാടികളും,സോൾ ബീറ്റ്സ് ദ്രോഗിഡ ഒരുക്കുന്നഗാനമേളയും,സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രവാസി മലയാളിവാട്ടർഫോർഡ് കമ്മറ്റി അറിയിച്ചു.
അയർലണ്ട് : വാട്ടർഫോർഡ്,പ്രവാസി മലയാളിയുടെ പ്രഥമ ക്രിസ്തുമസ് ,പുതുവത്സര ആഘോഷം ജനുവരി 5വെള്ളിയാഴ്ച ന്യൂ ടൗൺ ഹാളിൽവച്ചു സമുചിതമായി ആഘോഷിക്കുന്നു.
വൈകുന്നേരം 4 മണിയോടുകൂടി ആഘോഷങ്ങൾക്ക് തിരി തെളിയും. തുടർന്നുവൈവിധ്യങ്ങളാ കുന്ന കലാപരിപാടികളും,സോൾ ബീറ്റ്സ് ദ്രോഗിഡ ഒരുക്കുന്നഗാനമേളയും,സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രവാസി മലയാളിവാട്ടർഫോർഡ് കമ്മറ്റി അറിയിച്ചു.
Next Story