- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെങ്ങിൻ ചിരട്ടകൊണ്ടാണ് ക്രിസ്മസ് ട്രീ ഒരുക്കി നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമ്മ ഇടവക; യുവജനസഖ്യം ഒരുക്കിയ ക്രിസ്തുമസ് ട്രീ കാണാൻ തിരക്കേറുന്നു
നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമ്മ ഇടവകയിലെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ തികച്ചും പുതുമ നിറഞ്ഞ ഒരു ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നു. തെങ്ങിൻ ചിരട്ടകൊണ്ടാണ് ക്രിസ്മസ് ട്രീ ക്രമീകരിച്ചിരിക്കുന്നത്. അറുനൂറിലധികം ചിരട്ടകൾ പ്രത്യേക വിധത്തിൽ ക്രമീകരിച്ച് നാല് ആഴ്ചകളിലെ അദ്ധ്വാനത്തിലാണ് ഇരുപതോളം യുവജനങ്ങൾ ചേർന്ന് ഇത് തയ്യാറാക്കിയത്. ഓരോ ചിരട്ടയും വൃത്തിയാക്കി നിറം പൂശി പ്രത്യേകം തയ്യാറാക്കിയ തൂണിൽ ചേർത്തു വച്ച് ചുറ്റും മുളകൊണ്ട് വെലികെട്ടി പള്ളി മുറ്റത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ ഈ ക്രിസ്മസ് ട്രീം കാണുന്നതിനായി ധാരാളം പേർ വന്നു കൊണ്ടിരിക്കുന്നു.
നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമ്മ ഇടവകയിലെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ തികച്ചും പുതുമ നിറഞ്ഞ ഒരു ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നു. തെങ്ങിൻ ചിരട്ടകൊണ്ടാണ് ക്രിസ്മസ് ട്രീ ക്രമീകരിച്ചിരിക്കുന്നത്. അറുനൂറിലധികം ചിരട്ടകൾ പ്രത്യേക വിധത്തിൽ ക്രമീകരിച്ച് നാല് ആഴ്ചകളിലെ അദ്ധ്വാനത്തിലാണ് ഇരുപതോളം യുവജനങ്ങൾ ചേർന്ന് ഇത് തയ്യാറാക്കിയത്.
ഓരോ ചിരട്ടയും വൃത്തിയാക്കി നിറം പൂശി പ്രത്യേകം തയ്യാറാക്കിയ തൂണിൽ ചേർത്തു വച്ച് ചുറ്റും മുളകൊണ്ട് വെലികെട്ടി പള്ളി മുറ്റത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ ഈ ക്രിസ്മസ് ട്രീം കാണുന്നതിനായി ധാരാളം പേർ വന്നു കൊണ്ടിരിക്കുന്നു.
Next Story