- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി അന്തരിച്ചു; ക്യാപ്റ്റൻ ജയ് നരൈൻ പ്രസാദ് നിഷാദിന്റെ അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ക്യാപ്റ്റൻ ജയ് നരൈൻ പ്രസാദ് നിഷാദ് (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബിഹാറിലെ മുസഫർപൂരിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ അജയ് നിഷാദ് നിലവിൽ എംപിയാണ്. മുൻ കേന്ദ്രമന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ക്യാപ്റ്റൻ ജയ് നരൈൻ പ്രസാദ് നിഷാദ് (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ബിഹാറിലെ മുസഫർപൂരിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ അജയ് നിഷാദ് നിലവിൽ എംപിയാണ്. മുൻ കേന്ദ്രമന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Next Story