- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4k ഗെയിമിങ്ങിന്റെ ഉസ്താദ് വരവായ്; മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഗെയിമിങ് കൺസോൾ xbox one x ഇന്ത്യൻ വിപണിയിലേക്ക്;
തിരുവനന്തപുരം; വീഡിയോ ഗെയിം കൺസോളുകളിലെ മുടിചൂടാമന്നനായ xbox onex ഇന്ത്യൻ വിപണിയിലേക്ക്. അന്താരാഷ്ട്രതലത്തിൽ ഈ കൺസോൾ പുറത്തിറക്കി മാസങ്ങൾ തികയും മുമ്പ് തന്നെയാണ ്മൈക്രോസോഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തവും, ചെറുതുമായ കൺസോളാണ് Xbox onex.4 k ടിവി സ്വന്തമുള്ള ഉഗ്രൻ ഇന്റർനെറ്റ് കണക്ഷനുള്ളവർക്ക് എന്തുകൊണ്ടും ഈ കൺസോളിനെ ചേരുപടി ചേർക്കാം.അന്താരാഷ്ട്രവിലയേക്കാൾ 12,000 രൂപ കൂടുതലാണെന്ന് അറിയുന്നു.44.990 രൂപയ്ക്ക് ഈ ഗെയിമിങ് കൺസോൾ സ്വന്തമാക്കാം.xbox oneS ഉള്ളവർക്ക് xbox one x ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. xbox onex ന്റെ ഇന്ത്യയിലെ എതിരാളി സോണിയുടെ ps4proയ്ക്ക് 32,000 രൂപയാണ്വിപണിയിൽ വില.100 ഓളം ഗെയിമുകളുമായാണ് xboxonex ന്റെ വരവ്. ഡൗൺലോഡ് സൈസ് അൽപം കൂടുതലാണെന്ന് മാത്രം!
തിരുവനന്തപുരം; വീഡിയോ ഗെയിം കൺസോളുകളിലെ മുടിചൂടാമന്നനായ xbox onex ഇന്ത്യൻ വിപണിയിലേക്ക്. അന്താരാഷ്ട്രതലത്തിൽ ഈ കൺസോൾ പുറത്തിറക്കി മാസങ്ങൾ തികയും മുമ്പ് തന്നെയാണ ്മൈക്രോസോഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നത്.
മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തവും, ചെറുതുമായ കൺസോളാണ് Xbox onex.4 k ടിവി സ്വന്തമുള്ള ഉഗ്രൻ ഇന്റർനെറ്റ് കണക്ഷനുള്ളവർക്ക് എന്തുകൊണ്ടും ഈ കൺസോളിനെ ചേരുപടി ചേർക്കാം.അന്താരാഷ്ട്രവിലയേക്കാൾ 12,000 രൂപ കൂടുതലാണെന്ന് അറിയുന്നു.44.990 രൂപയ്ക്ക് ഈ ഗെയിമിങ് കൺസോൾ സ്വന്തമാക്കാം.xbox oneS ഉള്ളവർക്ക് xbox one x ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.
xbox onex ന്റെ ഇന്ത്യയിലെ എതിരാളി സോണിയുടെ ps4proയ്ക്ക് 32,000 രൂപയാണ്വിപണിയിൽ വില.100 ഓളം ഗെയിമുകളുമായാണ് xboxonex ന്റെ വരവ്. ഡൗൺലോഡ് സൈസ് അൽപം കൂടുതലാണെന്ന് മാത്രം!
Next Story