- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിപികയുടെ ഗ്ലാമർ ലുക്കും വിൻ ഡീസലിന്റെ കിടിലൻ ആക്ഷനുമായി ട്രിപ്പിൾ എക്സ് ട്രെയിലർ; സൂപ്പർ ആക്ഷൻ രംഗങ്ങളടങ്ങിയ ട്രെയിലർ കാണാം
കിടിലൻ സാഹസിക രംഗങ്ങളും ദീപികയുടെ ഗ്ലാമർ ലുക്കും കോർത്തിണക്കി ത്രിപ്പിൾ എക്സ് ട്രെയിലർ പുറത്തിറക്കി.അത്ഭുതപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡിജെ കറുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2005ൽ പുറത്തിറങ്ങിയ ത്രിപ്പിൾ എക്സ് സീരിസിലെ മൂന്നാം ഭാഗമാണ് റിട്ടേൺ ഓഫ് സാൻഡർ കേജ്. ടൈറ്റൽ കഥാപാത്രമായ സാൻഡർ കേജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിൻ ഡീസൽ അവതരിപ്പിക്കുന്നത്. വിൻ ഡീസലിനും ദീപികയ്ക്കുമൊപ്പം നെയ്മറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെറീന അംഗർ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. അതീവ ഗ്ലാമറസ് ആയിട്ടാണ് ചിത്രത്തിൽ നടിയെത്തുന്നത്. നിന ദൊഭ്രാവ്, ടോണി ജാ മൈഖേൽ ബിസിപിങ്, സാമുവൽ എൽ ജാക്സൺ, റൂബി റോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കിടിലൻ സാഹസിക രംഗങ്ങളും ദീപികയുടെ ഗ്ലാമർ ലുക്കും കോർത്തിണക്കി ത്രിപ്പിൾ എക്സ് ട്രെയിലർ പുറത്തിറക്കി.അത്ഭുതപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡിജെ കറുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2005ൽ പുറത്തിറങ്ങിയ ത്രിപ്പിൾ എക്സ് സീരിസിലെ മൂന്നാം ഭാഗമാണ് റിട്ടേൺ ഓഫ് സാൻഡർ കേജ്. ടൈറ്റൽ കഥാപാത്രമായ സാൻഡർ കേജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിൻ ഡീസൽ അവതരിപ്പിക്കുന്നത്.
വിൻ ഡീസലിനും ദീപികയ്ക്കുമൊപ്പം നെയ്മറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെറീന അംഗർ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. അതീവ ഗ്ലാമറസ് ആയിട്ടാണ് ചിത്രത്തിൽ നടിയെത്തുന്നത്.
നിന ദൊഭ്രാവ്, ടോണി ജാ മൈഖേൽ ബിസിപിങ്, സാമുവൽ എൽ ജാക്സൺ, റൂബി റോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Next Story