- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വൈസ്മെൻ വെസ്റ്റ്‌ചെസ്റ്റർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; ജോസഫ് കാഞ്ഞമല പ്രസിഡന്റ്
ന്യൂയോർക്ക്: വെസ്റ്റ്‌ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച് വെസ്റ്റചെസ്റ്റർ ഇന്റർനാഷണൽ ക്ലബിന്റെ ആദ്യ ഭാരവാഹികൾ നവംബർ 19 ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഒക്ടോബർ 9-ാം തീയതി ഞായറാഴ്ച ന്യൂയോർക്കിലുള്ള ഷേർലീസ് റസ്‌റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായ ജോസഫ് കാഞ്ഞമല (പ്രസിഡന്റ്), എഡ്വിൻ കാത്തി(സെക്രട്ടറി), ഷൈജു കളത്തിൽ (ജോ, സെക്രട്ടറി), ഷാജി സഖറിയാ (ട്രഷറർ), ജിം ജോർജ്ജ് (ജോ. ട്രഷറർ),കൂടാതെ ബോർജ് ഓഫ് ഡയറക്ടേഴ്‌സ് ആയി ഷോളി കുമ്പിളുവേലി, ജോസ് ഞാറക്കുന്നേൽ, കെ കെ ജോൺസൺ, ജോസ് മലയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, മാണി ജോർജ്ജ്, ഷിനു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് മെനിറ്റെസ് ഭാരവാഹികളായി സ്പ്‌ന മലയിൽ, മിനി വർഗ്ഗീസ് (സെക്രട്ടറി) ലിസ ജോളി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ജോർജ്ജ്് സാമുവേൽ ആണ് സംഘടനയുടെ ഓഡിറ്റർ നവംബർ 19-ാം തീയതി വെറ്റ്പ്ലയിൻസിലുള്ള കോൻഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ചാർട്ടറി
ന്യൂയോർക്ക്: വെസ്റ്റ്‌ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച് വെസ്റ്റചെസ്റ്റർ ഇന്റർനാഷണൽ ക്ലബിന്റെ ആദ്യ ഭാരവാഹികൾ നവംബർ 19 ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഒക്ടോബർ 9-ാം തീയതി ഞായറാഴ്ച ന്യൂയോർക്കിലുള്ള ഷേർലീസ് റസ്‌റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായ ജോസഫ് കാഞ്ഞമല (പ്രസിഡന്റ്), എഡ്വിൻ കാത്തി(സെക്രട്ടറി), ഷൈജു കളത്തിൽ (ജോ, സെക്രട്ടറി), ഷാജി സഖറിയാ (ട്രഷറർ), ജിം ജോർജ്ജ് (ജോ. ട്രഷറർ),കൂടാതെ ബോർജ് ഓഫ് ഡയറക്ടേഴ്‌സ് ആയി ഷോളി കുമ്പിളുവേലി, ജോസ് ഞാറക്കുന്നേൽ, കെ കെ ജോൺസൺ, ജോസ് മലയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, മാണി ജോർജ്ജ്, ഷിനു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് മെനിറ്റെസ് ഭാരവാഹികളായി സ്പ്‌ന മലയിൽ, മിനി വർഗ്ഗീസ് (സെക്രട്ടറി) ലിസ ജോളി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ജോർജ്ജ്് സാമുവേൽ ആണ് സംഘടനയുടെ ഓഡിറ്റർ
നവംബർ 19-ാം തീയതി വെറ്റ്പ്ലയിൻസിലുള്ള കോൻഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ചാർട്ടറിന്റെ ഉദ്ഘാടന യോഗത്തിൽ വെസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൻ (ജനീവ), അമേരിക്കൻ ഏരീയാ പ്രസിഡന്റ് ചാർലി റെഡ്‌മോന്റ്, ക്ഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഫാ. ഡേവിസ് ചിറമേൽ കൂടാതെ വിവിധ മുഖ്യാധാരാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും യോഗത്തിൽ സംബന്ധിക്കും.



