- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സമർപ്പിതർക്കായി ഫ്രാങ്ക്ഫർട്ടിൽ ഏകദിന സെമിനാർ നാളെ
ഫ്രാങ്ക്ഫർട്ട്: 2014 നവംബർ മുപ്പതു മുതൽ 2016 ഫെബ്രുവരി രണ്ടു വരെ സമർപ്പിതരുടെ വർഷമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫ്രാങ്ക്ഫർട്ടിൽ സമർപ്പിതർക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.ഒമ്പതിനാണ് (ഞായർ) പരിപാടി. സമയം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ. സ്ഥലം സെന്റ് അന്തോണിയൂസ് പള്ളി ഹാൾ, അലക്‌സാണ്ടർസ്ട്രാസെ 24, 60489,
ഫ്രാങ്ക്ഫർട്ട്: 2014 നവംബർ മുപ്പതു മുതൽ 2016 ഫെബ്രുവരി രണ്ടു വരെ സമർപ്പിതരുടെ വർഷമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫ്രാങ്ക്ഫർട്ടിൽ സമർപ്പിതർക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.
ഒമ്പതിനാണ് (ഞായർ) പരിപാടി. സമയം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ. സ്ഥലം സെന്റ് അന്തോണിയൂസ് പള്ളി ഹാൾ, അലക്‌സാണ്ടർസ്ട്രാസെ 24, 60489, റ്യോഡൽഹൈം, ഫ്രാങ്ക്ഫർട്ട്. രാവിലെ ഫാ. ടൈറ്റസ് ചേരാവള്ളിൽ, സിസ്റ്റർ പ്രീത സിഎസ്എൻ എന്നിവരുടെ ക്ലാസുകൾ. ഉച്ചകഴിഞ്ഞ് ആരാധന സ്‌നേഹക്കൂട്ടായ്മ, ഇടവക സമൂഹത്തോടൊത്ത് ദിവ്യബലി, സമർപ്പിതരോടൊത്തുള്ള കൂട്ടായ്മ എന്നിവയാണ് മുഖ്യപരിപാടി.
കൂടുതൽ വിവരങ്ങൾക്ക്: 069 67735508, 46003210, 95634689.
Next Story