- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി കണ്ടെത്തൽ; ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിർബന്ധിത പരീക്ഷ നടത്താൻ പദ്ധതിയുമായി സർക്കാർ
രാജ്യത്തെ സ്‌കൂളുകളിൽ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിർബന്ധിത പരീക്ഷ നടത്തുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളിലും അക്കങ്ങളിലും ഉള്ള പ്രാവീണ്യം വിലയിരുത്തുന്ന രീതിയിലായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായുള്ള മൂന്നു റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിലയിരുത്തൽ നടത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിരിക്കുകയാണ്. ഈ സമിതിയുടെ തീരുമാനം അദ്ധ്യേന വർഷം പകുതിയോടെ സംസഥാന വിദ്യാഭ്യാസ മന്ത്രിമാർക്ക് സമർപ്പിക്കും. ഇതിന് ശേഷം മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്ത് വരുകഎന്നാൽ, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത്തരം പരീക്ഷ ഏർപ്പെടുത്താനുള്ള ആവശ്യത്തോട് ലേബർ പാർട്ടിയും ഓസ്ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ സ്‌കൂളുകളിൽ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിർബന്ധിത പരീക്ഷ നടത്തുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളിലും അക്കങ്ങളിലും ഉള്ള പ്രാവീണ്യം വിലയിരുത്തുന്ന രീതിയിലായിരിക്കും പരീക്ഷ നടത്തുക.
രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായുള്ള മൂന്നു റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിലയിരുത്തൽ നടത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിരിക്കുകയാണ്.
ഈ സമിതിയുടെ തീരുമാനം അദ്ധ്യേന വർഷം പകുതിയോടെ സംസഥാന വിദ്യാഭ്യാസ മന്ത്രിമാർക്ക് സമർപ്പിക്കും. ഇതിന് ശേഷം മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്ത് വരുകഎന്നാൽ, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത്തരം പരീക്ഷ ഏർപ്പെടുത്താനുള്ള ആവശ്യത്തോട് ലേബർ പാർട്ടിയും ഓസ്ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.