- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര നടപടി ഫെഡറലിസത്തിലുള്ള കടന്നുകയറ്റം: യെച്ചൂരി
ന്യൂഡൽഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സഹകരണ സൊസൈറ്റികൾ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള നീക്കത്തെ യെച്ചൂരി ട്വീറ്റിൽ കുറ്റപ്പെടുത്തി.
കോർപ്പറേറ്റുകൾക്ക് വൻതുക ലോൺ നൽകി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വൻ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story