- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെദ്യൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജെ.ബി. മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന്റെ ലീഡ് കടന്നിരിക്കുകയാണ്. 119 സീറ്റിലാണ് ലീഡാണ് ബിജെപി നേടിയിരിക്കുന്നത്. എന്നാൽ കോൺഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 44 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെദ്യൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജെ.ബി. മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന്റെ ലീഡ് കടന്നിരിക്കുകയാണ്. 119 സീറ്റിലാണ് ലീഡാണ് ബിജെപി നേടിയിരിക്കുന്നത്. എന്നാൽ കോൺഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 44 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
Next Story