- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെന്നൈ അറിന്താലിന്റെ രണ്ടാം ഭാഗമൊരുക്കാനൊരുങ്ങി ഗൗതം വാസുദേവ് മേനോൻ; മാസ്-ക്ലാസ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി തല ആരാധകർ കാത്തിരിപ്പിൽ
ചെന്നൈ: തല അജിത്തിന്റെ മാസ്-ക്ലാസ് ചിത്രമായിരുന്നു യെന്നൈ അറിന്താൽ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ശരിയായെന്നും ഉടൻ തന്നെ അജിത്തിനെ കാണുമെന്നും സംവിധായകൻ അറിയിച്ചു.ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ ഗൗതം വാസുദേവ് മേനോൻ. വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവ നച്ചത്തിരം ആണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന മറ്റൊരു ചിത്രം. അതേസമയം അജിത്തിനെ നായകനാക്കി, ശിവ വിശ്വാസം എന്ന ഒരു സിനിമയും ഒരുക്കുന്നുണ്ട്.
ചെന്നൈ: തല അജിത്തിന്റെ മാസ്-ക്ലാസ് ചിത്രമായിരുന്നു യെന്നൈ അറിന്താൽ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയാണ് സംവിധായകൻ.
ചിത്രത്തിന്റെ തിരക്കഥ ശരിയായെന്നും ഉടൻ തന്നെ അജിത്തിനെ കാണുമെന്നും സംവിധായകൻ അറിയിച്ചു.ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ ഗൗതം വാസുദേവ് മേനോൻ. വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവ നച്ചത്തിരം ആണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന മറ്റൊരു ചിത്രം. അതേസമയം അജിത്തിനെ നായകനാക്കി, ശിവ വിശ്വാസം എന്ന ഒരു സിനിമയും ഒരുക്കുന്നുണ്ട്.
Next Story



