- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ. എം. സി. എ. കുവൈറ്റ് - 'ഇറ്റർചർച്ച് ബൈബിൾ ക്വിസ്; സെന്റ് പീറ്റേഴ്സ് സിഎസ്ഐ ചർച്ചിന് ഒന്നാം സ്ഥാനം
വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ നട ത്തിയ 6ാമത്ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം Dr. A.T. Varghese (PatronYMCA) നിർവ്വഹിച്ചു. മാത്യ വർക്കി അദ്ധ്യക്ഷത വഹിച്ചു. St.Peters C.S.I.Church ഒന്നാം സ്ഥാനവും St. Thomas Mar Thoma Church,Salmiya രണ്ടാം സ്ഥാനവും, IPC Mangaf മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനംRev. Jacob Thomas (Vicar - St. Gregorious Indian Orthodox MahaEdavaka), Rev. Eldhos Palayil (Vicar - St. George Universal Syrian OrthodoxReesh Church), Rev. Prince Korah (Vicar - St. James MarThoma Church) എന്നിവർ നിർവ്വഹിച്ചുയ joseph M.A. (Convener)സ്വാഗതവും പരിമണം മനോജ് നന്ദിയും രേഖപ്പെടുത്തി. Quiz Master ആയിMr. Chrian N. George, Mr. E. M. Jacobpw, Technical Supporters Bbn MathewJohn, Varghese Mathew, Byju N.B., Ligish Joy എന്നിവർ പ്രവർത്തിച്ചു. Mr.Ajosh Mathew പരിപാടിയുടെ അവതാരകനായിരുന്നു
വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ നട ത്തിയ 6ാമത്ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം Dr. A.T. Varghese (PatronYMCA) നിർവ്വഹിച്ചു. മാത്യ വർക്കി അദ്ധ്യക്ഷത വഹിച്ചു.
St.Peters C.S.I.Church ഒന്നാം സ്ഥാനവും St. Thomas Mar Thoma Church,Salmiya രണ്ടാം സ്ഥാനവും, IPC Mangaf മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനംRev. Jacob Thomas (Vicar - St. Gregorious Indian Orthodox MahaEdavaka), Rev. Eldhos Palayil (Vicar - St. George Universal Syrian OrthodoxReesh Church), Rev. Prince Korah (Vicar - St. James MarThoma Church) എന്നിവർ നിർവ്വഹിച്ചുയ
joseph M.A. (Convener)സ്വാഗതവും പരിമണം മനോജ് നന്ദിയും രേഖപ്പെടുത്തി. Quiz Master ആയിMr. Chrian N. George, Mr. E. M. Jacobpw, Technical Supporters Bbn MathewJohn, Varghese Mathew, Byju N.B., Ligish Joy എന്നിവർ പ്രവർത്തിച്ചു. Mr.Ajosh Mathew പരിപാടിയുടെ അവതാരകനായിരുന്നു