- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -ന്യൂഇയർ ആഘോഷങ്ങൾ ശനിയാഴ്ച
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ ജനുവരി ആറാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റോറന്റിൽ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.പ്രശസ്ത ഗായകരായ ജോഷിയും ജിനുവും അവതരിപ്പിക്കുന്ന ഗാനമേള, നാട്യമുദ്ര ഡാൻസ് അക്കാഡമിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് - ന്യൂഇയർ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി ബെൻ കൊച്ചീക്കാരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷിനു ജോസഫ് (914 330 3341), പ്രദീപ് നായർ (203 260 1356), സഞ്ജു കുറുപ്പ് (203 385 2877).
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ ജനുവരി ആറാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റോറന്റിൽ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.പ്രശസ്ത ഗായകരായ ജോഷിയും ജിനുവും അവതരിപ്പിക്കുന്ന ഗാനമേള, നാട്യമുദ്ര ഡാൻസ് അക്കാഡമിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ക്രിസ്തുമസ് - ന്യൂഇയർ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി ബെൻ കൊച്ചീക്കാരൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷിനു ജോസഫ് (914 330 3341), പ്രദീപ് നായർ (203 260 1356), സഞ്ജു കുറുപ്പ് (203 385 2877).
Next Story