- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപെടുത്തി കടന്ന് പിടിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റിൽ
കൊല്ലം : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപെടുത്തി കടന്ന് പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര എഴുകോൺ പവിത്രേശ്വരം മാറനാട് പടിഞ്ഞാറ് അരുൺ ഭവനിൽ അരുൺ (22) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയെ വീട്ടിലേക്കു പോകുന്ന വഴിയിൽ വച്ചും പരീക്ഷ എഴുതാൻ പോയ കോളേജിൽ വച്ചും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ലൈംഗിക ചേഷ്ടകൾ കാണിച്ചു ദേഹത്ത് കടന്നു പിടിച്ചുവെന്നും കുട്ടി മൊഴി നൽകിയതോടെ എഴുകോൺ പൊലീസ് കേസെടുത്തു അറസ്റ്റ് ചെയ്യുക ആയിരുന്നു.
Next Story