- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിലെ കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി റെിയിൽവേ; മാസം 79 യൂറോ മുടക്കിയിൽ അൺലിമിറ്റഡ് ട്രെയിൻ യാത്രയ്ക്ക് അവസരം
കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി ഫ്രാൻസ് നാഷണൽ റെയിൽവേ കമ്പനി രംഗത്ത്. മാസം 79 യൂറോ മുടക്കിയാൽ ഹൈസ് സ്പീഡ് ട്രെയിനില് അൺലിമിറ്റഡ് യാത്രക്കാണ് അവസരമൊരുങ്ങുന്നത്. ഈ യൂത്ത് കാർഡിന് ഹാപ്പി കാർഡ് എന്നാണ് റെയിൽവേ പേരിട്ടിരിക്കുന്നത്. 16 മുതൽ 27 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് യൂത്ത് കാർഡ് ലഭ്യമാകുക. ഈ സൗകര്യം ഈ മാസം 19 മുതൽ ആണ് ലഭ്യമായി തുടങ്ങുക. ഈ കാർഡ് വേണ്ടവർ ഓൺലൈൻ വഴി മൂന്ന് മാസം മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഹൈസ്പീഡ് ടിജിവി ട്രെയിനുകളിലും സ്ലോവർ ഇന്റർസിറ്റി സർവ്വീസുകളിലുമാണ് ഈ സൗകര്യം ലഭ്യമാകും. കൗമരക്കാർ കൂടുതലും ബസിലും കാറിലും യാത്ര ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ ശീലം മാറ്റി ട്രെയിൻ ഗതാഗതം ശീലിപ്പിക്കാനാണ് എസ്എൻസിഎഫ് പുതിയ പദ്ധിക്ക് തുടക്കമിട്ടിരിക്കുന്നക്ക്.
കൗമാരക്കാർക്കായി ഹാപ്പി കാർഡ് പദ്ധതിയുമായി ഫ്രാൻസ് നാഷണൽ റെയിൽവേ കമ്പനി രംഗത്ത്. മാസം 79 യൂറോ മുടക്കിയാൽ ഹൈസ് സ്പീഡ് ട്രെയിനില് അൺലിമിറ്റഡ് യാത്രക്കാണ് അവസരമൊരുങ്ങുന്നത്. ഈ യൂത്ത് കാർഡിന് ഹാപ്പി കാർഡ് എന്നാണ് റെയിൽവേ പേരിട്ടിരിക്കുന്നത്.
16 മുതൽ 27 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് യൂത്ത് കാർഡ് ലഭ്യമാകുക. ഈ സൗകര്യം ഈ മാസം 19 മുതൽ ആണ് ലഭ്യമായി തുടങ്ങുക. ഈ കാർഡ് വേണ്ടവർ ഓൺലൈൻ വഴി മൂന്ന് മാസം മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഹൈസ്പീഡ് ടിജിവി ട്രെയിനുകളിലും സ്ലോവർ ഇന്റർസിറ്റി സർവ്വീസുകളിലുമാണ് ഈ സൗകര്യം ലഭ്യമാകും.
കൗമരക്കാർ കൂടുതലും ബസിലും കാറിലും യാത്ര ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ ശീലം മാറ്റി ട്രെയിൻ ഗതാഗതം ശീലിപ്പിക്കാനാണ് എസ്എൻസിഎഫ് പുതിയ പദ്ധിക്ക് തുടക്കമിട്ടിരിക്കുന്നക്ക്.
Next Story