- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച
മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ താമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും. മുതിർന്നവർക്കും, യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായി നടക്കുന്ന 'In pursuit of holiness in a changing world' എന്ന പ്രധാന വിഷയത്തിൽ അധിഷ്ഠിതമായ വിവിധ സെഷനുകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോൺസൻ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കൻ ഡെന്നിസ് മത്തായി, എലിസബത്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകും. ഫാ.ജോർജ്ജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലിൽ, ഫാ. ജോർജ്ജ് ജോൺ, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കൽ, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വർഗീസ്, ഫാ സിറിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ.ജോർജ്ജ് പൗലോസ് 813-991-4728
മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ താമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും. മുതിർന്നവർക്കും, യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായി നടക്കുന്ന 'In pursuit of holiness in a changing world' എന്ന പ്രധാന വിഷയത്തിൽ അധിഷ്ഠിതമായ വിവിധ സെഷനുകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോൺസൻ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കൻ ഡെന്നിസ് മത്തായി, എലിസബത്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.
ഫാ.ജോർജ്ജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലിൽ, ഫാ. ജോർജ്ജ് ജോൺ, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കൽ, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വർഗീസ്, ഫാ സിറിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോർജ്ജ് പൗലോസ് 813-991-4728