- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ്സ് വിവേകാനന്ദ ജ്യോതി തെളിയിച്ചു

X
മനുഷ്യ ജീവന് ഊർജ്ജം നൽകുന്ന കർഷകർക്ക് ഐക്യദാർഢ്യമായി ദേശീയ യുവജന ദിനത്തിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുക്കാട്ടുകരയിൽ വിവേകാനന്ദ ജ്യോതി തെളിയിച്ചു.
കൗൺസിലർ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. INTUC തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് ജോൺസൻ ആവോക്കാരൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് കുന്നപ്പിള്ളി, വിൽബിൻ വിൽസൻ, നിധിൻ ജോസ്, അനിൽ തെക്കൂട്ട്, രഞ്ചിത്ത് ചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Next Story

