- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; റോഡ് മുറിച്ച് കടക്കാൻ നിൽക്കവെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത് കായംകുളം സ്വദേശി ഷെറിനെ
കായംകുളം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കായംകുളം ചിറക്കടവം പുത്തൻപണ്ടകശാലയിൽ സൈനുൽ ആബിദീന്റ്റെ മകൻ ഷെറിൻ (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറിൽ കാർ ഇടിച്ചായിരുന്നു അപകടം.ചൊവ്വാഴ്‌ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം.റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ നിയന്ത്രണംവിട്ട് വന്ന കാർ ഷെറിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഖബറടക്കം സൗദിയിൽ നടക്കും. ഭാര്യ: നൂരിയ. മകൾ: അൽഫിയ (ഒന്നര വയസ്).

Next Story