ന്യൂഡൽഹി: യൂത്ത് എംപവർമെന്റ് സെമിനാർ (യെസ്) 14നു (ഞായർ) ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ നടക്കും.

രാവിലെ 9.30നു വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞു മൂന്നു വരെ നടക്കും. റവ. ഡോ. പയസ് മലേക്കണ്ടത്തിലാണ് സെമിനാർ നയിക്കുന്നത്. അപ്പോളോ മെട്രോ സ്റ്റേഷൻനിൽ നിന്ന് വാഹനം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫരീദാബാദ് രൂപതയിലെ എല്ലാം യുവതി യുവാക്കളെയും സെമിനാറിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ജേക്കബ് നങ്ങേലിമാലിൽ, ഫാ. വിനോദ് മൂഞ്ഞേലി 8592924545, ഡീക്കൻ ജോസഫ് മാതലികുന്നേൽ 9562017820, റോമി ജോസഫ്.