- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വേൾഡ് മലയാളി കൗൺസിൽ വിദ്യാഭാസ സെമിനാർ 17ന്
ദുബായ്: വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ലോബൽ കോൺഫ്രൻസിൽ എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭാസ സെമിനാർ 17 വെള്ളി രാവിലെ 10 ന് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടലിൽ നടക്കും. ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേർസിറ്റിയിലെ ഡോ . ശ്രീധർ കാവിൽ 'Empowering the youth through career planning and education : The US way '
ദുബായ്: വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ലോബൽ കോൺഫ്രൻസിൽ എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭാസ സെമിനാർ 17 വെള്ളി രാവിലെ 10 ന് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടലിൽ നടക്കും.
ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേർസിറ്റിയിലെ ഡോ . ശ്രീധർ കാവിൽ 'Empowering the youth through career planning and education : The US way ' എന്ന വിഷയത്തിലും , ഇൻഡോ യു.എസ് എജ്യൂകേഷൻ ആൻഡ് റിസെർച് അക്കാദമിക് ഡയറക്ടർ പ്രൊഫ : സണ്ണി ലൂക്ക് 'Developing Global Citizens through US higher Education' എന്ന വിഷയത്തിലും സെമിനാറിന് നേതൃത്വം നല്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് റ്റെജിൻ തോമസിനെ (0555585194 ,0506560960. ഇമെയിൽ: teginthomas@gmail.com) ബന്ധപ്പെടണമെന്ന് മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിൻ പൈനുംമൂട് , പോൾ ജോർജ് പൂവത്തെരിൽ എന്നിവർ അറിയിച്ചു.