- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്-എക്യൂമിനിക്കൽ ക്രിസ്ത്യൻ യൂത്ത് ഫെല്ലോഷിപ്പ് കോൺഫ്രൻസ് 14ന്
കരോൾട്ടൺ: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ ഇരുപത്തിരണ്ട് ക്രൈസ്തവ ദേവാലയത്തിൽ നിന്നുള്ള യുവജനങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള യൂത്ത് കോൺഫ്രൻസ് 14ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(കരോൾട്ടൺ)ൽ വച്ച് നടത്തപ്പെടുന്നതാണെന്ന് കെ.സി.ഇ.എഫ്. സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ അറിയിച്ചു. ഹൂസ്റ്റൺ ഹെർമൻ മെമോറിയൽ ഹോസ്പിറ്റൽ ചാപഌയിൽ ജോർജ്ജ്
കരോൾട്ടൺ: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ ഇരുപത്തിരണ്ട് ക്രൈസ്തവ ദേവാലയത്തിൽ നിന്നുള്ള യുവജനങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള യൂത്ത് കോൺഫ്രൻസ് 14ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(കരോൾട്ടൺ)ൽ വച്ച് നടത്തപ്പെടുന്നതാണെന്ന് കെ.സി.ഇ.എഫ്. സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ അറിയിച്ചു.
ഹൂസ്റ്റൺ ഹെർമൻ മെമോറിയൽ ഹോസ്പിറ്റൽ ചാപഌയിൽ ജോർജ്ജ് ഫിലിപ്പോസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പതിനാലു ശനി രാവിലെ 9.30 മുതലാണ് കോൺഫ്രൻസ് ആരംഭിക്കുക. റജിസ്‌ട്രേഷൻ സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
റവ.സാം മാത്യു-
214-493-7024 FREE, അലക്‌സ് അലക്‌സാണ്ടർ-
214-289-9192 FREE, മെർവിൻ തോമസ് -
214-850-7238 FREE.
Next Story



