- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് വാർഷിക കോൺഫ്രൻസ് 12 മുതൽ 14 വരെ ന്യുയോർക്കിൽ
ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് വാർഷിക കോൺഫ്രൻസ് ഓഗസ്റ്റ് 12 മുതൽ 14 വരെ ന്യുയോർക്കിൽ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക് അവന്യൂവിലുള്ള്ള ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെൽവിൽ ബ്രോഡ് ഹോളോ റോഡിലുള്ള ഹിൽട്ടൺ ലോങ്ങ് ഐലന്റ് ഹോട്ടൽ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 36 മത് സമ്മേളനത്തിൽ അനുഗ്രഹീത പ്രാസംഗികരായ റവ. റാഫ് കസ്റ്റിലോ, റവ. സിബി തോമസ്, റവ. ഒ.ഇ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ന്യുയോർക്കിലും പരിസരപ്രദേശങ്ങളിലുമുള്ള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത ആരാധനയും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഞായറാഴ്ച ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ റവ. എബി ജോയി, ബിനു ഫിലിപ്പ്, ഡോ. റോജൻ സാം എന്നിവർ അറിയിച്ചു. പി.വൈ.എഫ്.എ ക്വയർ ഗാനശുശ്രൂഷകൾക്ക് നേത്ര്യുത്വം നൽകുമെന്ന് മീഡിയ കോർഡിനേറ്റർ ജോൺസി കുമ്പനാട് അറിയിച്ചു
ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് വാർഷിക കോൺഫ്രൻസ് ഓഗസ്റ്റ് 12 മുതൽ 14 വരെ ന്യുയോർക്കിൽ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക് അവന്യൂവിലുള്ള്ള ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെൽവിൽ ബ്രോഡ് ഹോളോ റോഡിലുള്ള ഹിൽട്ടൺ ലോങ്ങ് ഐലന്റ് ഹോട്ടൽ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 36 മത് സമ്മേളനത്തിൽ അനുഗ്രഹീത പ്രാസംഗികരായ റവ. റാഫ് കസ്റ്റിലോ, റവ. സിബി തോമസ്, റവ. ഒ.ഇ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ന്യുയോർക്കിലും പരിസരപ്രദേശങ്ങളിലുമുള്ള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത ആരാധനയും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഞായറാഴ്ച ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ റവ. എബി ജോയി, ബിനു ഫിലിപ്പ്, ഡോ. റോജൻ സാം എന്നിവർ അറിയിച്ചു. പി.വൈ.എഫ്.എ ക്വയർ ഗാനശുശ്രൂഷകൾക്ക് നേത്ര്യുത്വം നൽകുമെന്ന് മീഡിയ കോർഡിനേറ്റർ ജോൺസി കുമ്പനാട് അറിയിച്ചു