- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മതം,മതേതരത്വം: ജനാധിപത്യ സമൂഹം പിന്നിടുന്ന കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ യൂത്ത് ഫോറം ചർച്ച സദസ്സ് ഇന്ന്
ബാബരി ധ്വംസനത്തിനു കാൽ നൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിൽ മതം,മതേതരത്വം: ജനാധിപത്യ സമൂഹം പിന്നിടുന്ന കാൽ നൂറ്റാണ്ട് എന്ന ശീർഷകത്തിൽയൂത്ത് ഫോറം ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (വ്യാഴം) വൈകീട്ട്‌നുഐജയിലെ യൂത്ത്‌ഫോറം കോമ്പൗണ്ടിൽ വൈകീട്ട് 7.30 മണിക്ക് നടക്കുന്നപരിപാടിയിൽ ഖത്തർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി ഡോ: സനീറ, യൂത്ത്ഐക്കൺ അവാർഡ് ജേത്രി സാന്ദ്ര രാമചന്ദ്രൻ, ആർ. ജെ.യും സോഷ്യൽ മീഡിയആക്റ്റിവിസ്റ്റുമായ സൂരജ്, എം.ജി യൂണിവേഴ്‌സിറ്റി മുൻ സെനറ്റംഗം നിതിൻകിഷോർ, യൂത്ത്‌ഫോറം പ്രസിഡണ്ട് ഫിറോസ് എസ്.എ, യൂത്ത്‌ഫോറം സാംസ്‌കാരികവകുപ്പ് കൺവീനർ ലുഖ്മാൻ കെ.പി തുടങ്ങിയവർ സംസാരിക്കും.
ബാബരി ധ്വംസനത്തിനു കാൽ നൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിൽ മതം,മതേതരത്വം: ജനാധിപത്യ സമൂഹം പിന്നിടുന്ന കാൽ നൂറ്റാണ്ട് എന്ന ശീർഷകത്തിൽയൂത്ത് ഫോറം ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു.
ഇന്ന് (വ്യാഴം) വൈകീട്ട്‌നുഐജയിലെ യൂത്ത്‌ഫോറം കോമ്പൗണ്ടിൽ വൈകീട്ട് 7.30 മണിക്ക് നടക്കുന്നപരിപാടിയിൽ ഖത്തർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി ഡോ: സനീറ, യൂത്ത്ഐക്കൺ അവാർഡ് ജേത്രി സാന്ദ്ര രാമചന്ദ്രൻ, ആർ. ജെ.യും സോഷ്യൽ മീഡിയആക്റ്റിവിസ്റ്റുമായ സൂരജ്, എം.ജി യൂണിവേഴ്‌സിറ്റി മുൻ സെനറ്റംഗം നിതിൻകിഷോർ, യൂത്ത്‌ഫോറം പ്രസിഡണ്ട് ഫിറോസ് എസ്.എ, യൂത്ത്‌ഫോറം സാംസ്‌കാരികവകുപ്പ് കൺവീനർ ലുഖ്മാൻ കെ.പി തുടങ്ങിയവർ സംസാരിക്കും.
Next Story