- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഇന്ത്യ കുവൈറ്റ് 'സംരംഭക പരിശീലന പരിപാടി' 26 ന്
കുവൈറ്റ് സിറ്റി: നാട്ടിൽ കച്ചവട സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ടി 'സംരംഭക ട്രെയിനിങ്' പ്രോഗ്രാം യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്നു. 26 ഞായറാഴ്ച ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ വച്ചാണ് പരിപാടി നടക്കുക. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുകയും,പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ അവതരിപ്പിക്കുകയും, പ്രവാസി മലയാളികൾക്ക് ഈ വിഷയത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട്ക്ലാസ്സെടുക്കുന്നത് ഡോ.നിഷാദ് .വി എം (Entrepreneurship trainer, Kerala startup mission nodal officer ) ആയിരിക്കും. പരിപാടി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും. രജിസ്‌ട്രേഷന് 50388493, 60674740 നമ്പറുകളിൽ ബന്ധപ്പെടുക.
കുവൈറ്റ് സിറ്റി: നാട്ടിൽ കച്ചവട സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ടി 'സംരംഭക ട്രെയിനിങ്' പ്രോഗ്രാം യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്നു. 26 ഞായറാഴ്ച ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ വച്ചാണ് പരിപാടി നടക്കുക. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുകയും,പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ അവതരിപ്പിക്കുകയും, പ്രവാസി മലയാളികൾക്ക് ഈ വിഷയത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട്ക്ലാസ്സെടുക്കുന്നത് ഡോ.നിഷാദ് .വി എം (Entrepreneurship trainer, Kerala startup mission nodal officer ) ആയിരിക്കും.
പരിപാടി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും. രജിസ്‌ട്രേഷന് 50388493, 60674740 നമ്പറുകളിൽ ബന്ധപ്പെടുക.
Next Story