- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജാനൂർ പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം വൻ വിജയമാക്കും
കാഞ്ഞങ്ങാട് : ജനുവരി 18,19 തിയ്യതികളിൽ മണിക്കോത്ത് മഡിയനിൽ വെച്ച് നടക്കുന്ന അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ദ്വിദിന സമ്മേളനം വൻ വിജയമാക്കാന്മാണിക്കോത്ത് ലീഗ് ഓഫീസിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു .അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജി യോഗം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് യുത്ത്ലീഗ് പ്രസിഡണ്ട് ഇഖ്ബാൽ വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു. നൗഷാദ് എംപി , നദീർ കൊത്തിക്കാൽ , അയ്യൂബ് ഇഖ്ബാൽനഗർ, നാസർ എൻ.വി ,സലാം സി.എൻ , ഷെരീഫ് ഫ്രൂട്ട് എന്നിവർ സംസാരിച്ചു. നസീം മീത്തൽപുരയിൽ സ്വഗതവുംസന മാണിക്കോത്ത് നന്ദിയും പ്രകാശനം ചെയ്തു സംസാരിച്ചു. യൂത്ത്ലീഗ് പഞ്ചായത്ത്‌സമ്മേളനം വൻ വിജയമാക്കുന്ന തിലേക്കായി പഞ്ചായത്ത് കമ്മിറ്റി ക്ക് പുറമെമാണിക്കോത്ത് ശാഖയിൽ നിന്നും സന മാണിക്കോത്ത് , ഷെരീഫ് ഫ്രൂട്ട് , ഇംതിയാസ്പി.ബി ,നാസർ എൻ.വി , സലാം സി.എൻ, ജസീർ തായൽ ,ഇർഷാദ് യു.വി, നസീം എംപിസഫ്വാൻ എംപി, സെയ്ദ് പി , ശാഹുൽ കൊത്തിക്കാൽ , സുഹൈൽ എം.എ , റിയാസ് കെ.വി ,നവാസ് യു.വി, ഷബീർ സി.പി, റംഷീദ് കെ ,
കാഞ്ഞങ്ങാട് : ജനുവരി 18,19 തിയ്യതികളിൽ മണിക്കോത്ത് മഡിയനിൽ വെച്ച് നടക്കുന്ന അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ദ്വിദിന സമ്മേളനം വൻ വിജയമാക്കാന്മാണിക്കോത്ത് ലീഗ് ഓഫീസിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു .അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജി യോഗം ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് യുത്ത്ലീഗ് പ്രസിഡണ്ട് ഇഖ്ബാൽ വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു. നൗഷാദ് എംപി , നദീർ കൊത്തിക്കാൽ , അയ്യൂബ് ഇഖ്ബാൽനഗർ, നാസർ എൻ.വി ,സലാം സി.എൻ , ഷെരീഫ് ഫ്രൂട്ട് എന്നിവർ സംസാരിച്ചു. നസീം മീത്തൽപുരയിൽ സ്വഗതവുംസന മാണിക്കോത്ത് നന്ദിയും പ്രകാശനം ചെയ്തു സംസാരിച്ചു. യൂത്ത്ലീഗ് പഞ്ചായത്ത്‌സമ്മേളനം വൻ വിജയമാക്കുന്ന തിലേക്കായി പഞ്ചായത്ത് കമ്മിറ്റി ക്ക് പുറമെമാണിക്കോത്ത് ശാഖയിൽ നിന്നും സന മാണിക്കോത്ത് , ഷെരീഫ് ഫ്രൂട്ട് , ഇംതിയാസ്പി.ബി ,നാസർ എൻ.വി , സലാം സി.എൻ, ജസീർ തായൽ ,ഇർഷാദ് യു.വി, നസീം എംപിസഫ്വാൻ എംപി, സെയ്ദ് പി , ശാഹുൽ കൊത്തിക്കാൽ , സുഹൈൽ എം.എ , റിയാസ് കെ.വി ,നവാസ് യു.വി, ഷബീർ സി.പി, റംഷീദ് കെ , ശാസിൽ പി.ബി തുടങ്ങിയവരെയുംതെരഞ്ഞടുത്തു. പി.കെ കുഞ്ഞാലിക്കുട്ടി , പി.കെ ഫിറോസ് തുടങ്ങി സംസ്ഥാന ജില്ലാമണ്ഡലം നേതാക്കളെയും സമ്മേളനത്തിൽ സംബന്ധിപ്പിക്കാനും സമ്മേളനം വൻവിജയമാക്കാനും യോഗം തീരുമാനിച്ചു.