- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ യൂത്ത്‌ഫോറം പ്രവാസി കായികമേള ലോഗോ പ്രകാശനം ചെയ്തു
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന പ്രവാസികായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഖത്തർ ചാരിറ്റി ഹാളിൽ നടന്ന പ്രവർത്തക കൺവൻഷനിൽ കായികമേള രക്ഷാധികാരി യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ആണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ഫെബ്രുവരി 03 വെള്ളിയാഴ്ച വകറ ബർവ്വ വില്ലേജിലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും അടങ്ങുന്ന പ്രവാസി കായികമേള അരങ്ങേറുക. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന യൂത്ത്‌ഫോറത്തിന്റെ 31 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് ഇത്തവണത്തെ പ്രവാസി കായികമേളയിൽ മാറ്റുരക്കുക യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു.?
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന പ്രവാസികായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഖത്തർ ചാരിറ്റി ഹാളിൽ നടന്ന പ്രവർത്തക കൺവൻഷനിൽ കായികമേള രക്ഷാധികാരി യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ആണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
ഫെബ്രുവരി 03 വെള്ളിയാഴ്ച വകറ ബർവ്വ വില്ലേജിലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും അടങ്ങുന്ന പ്രവാസി കായികമേള അരങ്ങേറുക. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന യൂത്ത്‌ഫോറത്തിന്റെ 31 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് ഇത്തവണത്തെ പ്രവാസി കായികമേളയിൽ മാറ്റുരക്കുക
യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു.?
Next Story