- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം ''യൂത്ത് ഐക്കൺ അവാർഡിന് ''അപേക്ഷ ക്ഷണിക്കുന്നു
യൂത്ത് ഫോറം രൂപീകരണത്തിന് അഞ്ച് വര്ഷം പൂർത്തിയാകുന്നതിനോടനു ബന്ധിച്ച് ഖത്തറിലെ പത്ത് യുവ പ്രതിഭകൾക്ക് യൂത്ത് ഐക്കൺ അവാർഡ് നൽകുന്നു സ്'നേഹത്തിന്, സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 'വൺ വേൾഡ് വൺ ലൗ' എന്ന തീമിൽ സംഘടിപ്പിക്കുന്ന യൂത്ത് ലൈവിൽ വെച്ച് ആണ് അവാർഡ് സമ്മാനിക്കുക . 40 വയസ്സിനു താഴെ പ്രായമുള്ള വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആരെയും അവാർഡിനായി നിർദ്ദേശിക്കാവുന്നതാണ്. ഏപ്രിൽ 30 ഞായറാഴ്ചയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി. ഓൺ ലൈൻ പോളും ജൂറിയും ചേർന്നാകും അവാർഡ് ജേതാക്കളെ നിർണയിക്കുക. നോമിനേഷനുകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി dohayouthicon@gmail.com എന്ന ഇമെയിൽ അഡ്രസിലോ 50455133. 66747559 എന്നീ നംബരുകളിലോ ബന്ധപ്പെടേണ്ടതാണ്. അവാർഡുകൾ മെയ് ആദ്യവാരം നടക്കുന്ന യൂത്ത് ലൈവ് വേദിയിൽ വച്ച് വിതരണം ചെയ്യും.
യൂത്ത് ഫോറം രൂപീകരണത്തിന് അഞ്ച് വര്ഷം പൂർത്തിയാകുന്നതിനോടനു ബന്ധിച്ച് ഖത്തറിലെ പത്ത് യുവ പ്രതിഭകൾക്ക് യൂത്ത് ഐക്കൺ അവാർഡ് നൽകുന്നു സ്'നേഹത്തിന്, സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 'വൺ വേൾഡ് വൺ ലൗ' എന്ന തീമിൽ സംഘടിപ്പിക്കുന്ന യൂത്ത് ലൈവിൽ വെച്ച് ആണ് അവാർഡ് സമ്മാനിക്കുക .
40 വയസ്സിനു താഴെ പ്രായമുള്ള വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആരെയും അവാർഡിനായി നിർദ്ദേശിക്കാവുന്നതാണ്. ഏപ്രിൽ 30 ഞായറാഴ്ചയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി. ഓൺ ലൈൻ പോളും ജൂറിയും ചേർന്നാകും അവാർഡ് ജേതാക്കളെ നിർണയിക്കുക. നോമിനേഷനുകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി dohayouthicon@gmail.com എന്ന ഇമെയിൽ അഡ്രസിലോ 50455133. 66747559 എന്നീ നംബരുകളിലോ ബന്ധപ്പെടേണ്ടതാണ്. അവാർഡുകൾ മെയ് ആദ്യവാരം നടക്കുന്ന യൂത്ത് ലൈവ് വേദിയിൽ വച്ച് വിതരണം ചെയ്യും.