- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ബുഹാരി സലൂൺ പ്രദർശനം'ദോഹ യൂത്ത് ലൈവിൽ 11 ന്
അഖില കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാമതെത്തിയ ചിത്രം ബുഹാരി സലൂൺ ദോഹയിൽ പ്രദർശിപ്പിക്കുന്നു. ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ''യൂത്ത് ലൈവ് :ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി മെയ് 11 ആം തിയ്യതി ഖത്തർ നാഷണൽതിയേറ്ററിലാണ് പ്രദർശനം നടക്കുന്നത്. ഒരു ബാർബറുടെ ജീവിതത്തിൽഅവിചാരിതമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ യാണ് സിനിമ മുന്നോട്ട്‌പോകുന്നത്. ബാർബർ ബാവുക്കയായി പ്രശസ്ത സിനിമ- മിനി സ്‌ക്രീൻ താരംനിർമൽ പാലാഴി വേഷമിടുന്നു. ജേണലിസം അദ്ധ്യാപകനും ഫ്രീലാൻസ് ഡിസൈനറുമായപ്രഭുല്ലാസാണ് ചിത്രം സം വിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ഈ ഹ്രസ്വ സിനിമ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നാടകം, തീം ഷോ, മോണോആക്റ്റ്, കഥാപ്രസംഗം, സംഗീത ശില്പം, മൈം വിവിധ ഇന്ത്യൻസംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ആവിഷ്‌കാരങ്ങൾ, ഇന്തോ പാക് ഗസൽതുടങ്ങിയവയും വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ലൈവിന്റെ ഭാഗമായി
അഖില കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാമതെത്തിയ ചിത്രം ബുഹാരി സലൂൺ ദോഹയിൽ പ്രദർശിപ്പിക്കുന്നു. ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ''യൂത്ത് ലൈവ് :ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി മെയ് 11 ആം തിയ്യതി ഖത്തർ നാഷണൽതിയേറ്ററിലാണ് പ്രദർശനം നടക്കുന്നത്.
ഒരു ബാർബറുടെ ജീവിതത്തിൽഅവിചാരിതമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ യാണ് സിനിമ മുന്നോട്ട്‌പോകുന്നത്. ബാർബർ ബാവുക്കയായി പ്രശസ്ത സിനിമ- മിനി സ്‌ക്രീൻ താരംനിർമൽ പാലാഴി വേഷമിടുന്നു. ജേണലിസം അദ്ധ്യാപകനും ഫ്രീലാൻസ് ഡിസൈനറുമായ
പ്രഭുല്ലാസാണ് ചിത്രം സം വിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ കൊച്ചി,
കോഴിക്കോട് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ഈ ഹ്രസ്വ സിനിമ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
നാടകം, തീം ഷോ, മോണോആക്റ്റ്, കഥാപ്രസംഗം, സംഗീത ശില്പം, മൈം വിവിധ ഇന്ത്യൻസംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ആവിഷ്‌കാരങ്ങൾ, ഇന്തോ പാക് ഗസൽതുടങ്ങിയവയും വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ലൈവിന്റെ ഭാഗമായിഅരങ്ങേറും. സൗജന്യ പ്രവേശന പാസുകൾക്കായി 33452188 എന്ന നമ്പറിൽ
ബന്ധപ്പെടാവുന്നതാണ്.