ത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദകേന്ദ്രവുമായി സഹകരിച്ച് യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ 22 വെള്ളിയാഴ്ച നോർത്ത് അറ്റ്ലാറ്റിക് കോളജിലെ ഡോ. ലത്വീഫഇബ്രാഹീം അൽഹൂതി ഓഡിറ്റോറിയത്തിൽ നടക്കും.

വൈകീട്ട് 3 മണിമുതൽആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ ഖത്തരി ഗാനങ്ങൾ, അറബിക് ഡാൻസ്എന്നിവയോടൊപ്പം ഇന്ത്യൻ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 55571482 എന്ന നമ്പരിൽ ബന്ധപ്പെടാം.