- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൽപത് ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് യപ്പ് ടിവി; ഒട്ടേറെ മലയാള സിനിമകളും സൗജന്യമായി കാണാം
യുകെയിലെ മലയാളികൾക്ക് എല്ലാ ചാനലുകളും ഒരു കുടക്കീഴിൽ എത്തിച്ച് നൽകുന്ന യപ്പ് ടിവി വാർഷികവും ക്രിസ്തുമസും പ്രമാണിച്ച് യുകെ മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. നാൽപത് ശതമാനംവരെ വരിസംഖ്യയിൽ ഇളവും ഒരുവർഷത്തേക്ക് അനേകം മലയാള സിനിമകൾ സൗജന്യമായി കാണാനുള്ള അവസരവുമാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ തെരഞ്ഞെടുത്ത
യുകെയിലെ മലയാളികൾക്ക് എല്ലാ ചാനലുകളും ഒരു കുടക്കീഴിൽ എത്തിച്ച് നൽകുന്ന യപ്പ് ടിവി വാർഷികവും ക്രിസ്തുമസും പ്രമാണിച്ച് യുകെ മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. നാൽപത് ശതമാനംവരെ വരിസംഖ്യയിൽ ഇളവും ഒരുവർഷത്തേക്ക് അനേകം മലയാള സിനിമകൾ സൗജന്യമായി കാണാനുള്ള അവസരവുമാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ തെരഞ്ഞെടുത്ത ചില പാക്കേജുകൾക്ക് ഒപ്പം മാത്രം പത്ത് ഭാഷകളിൽ ലഭ്യമാണ്. യുകെ വരിക്കാർക്ക് മാത്രമാണ് ഈ മാസാവസാനം വരെ മാത്രമുള്ള ഓഫർ ബാധകമാകുന്നത്.
പുതിയ സിനിമകൾ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസുകൾ, ഹൈ ക്വാളിറ്റി സിനിമകൾ എന്നിവ സബ് ടൈറ്റിൽകളോട് കൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ യപ്പ് ടിവി എത്തിക്കുന്നത്. ഇതിനു പുറമേ യുകെ മലയാളി പ്രേക്ഷകർക്കായി ഒറ്റമന്ദാരം, കുരുത്തം കെട്ടവൻ, ഷട്ടർ, മാഡ് ഡാഡ് എന്നീ മലയാളം ചിത്രങ്ങളും സിംഗം റേടുർസ്, ഷാദി കെ സൈഡ് എഫക്ട്, യ്യെഹ് ജവാനി ഹൈ ദീവാനി, ദബാംഗ്2 എന്നിങ്ങനെ അന്യഭാഷാ സിനിമകളും യപ്പ്്ടിവി വാർഷികത്തിൽ എത്തിക്കും.
ലോകത്തെ ഏറ്റവും വലിയ ഒടിടി ഫ്‌ളാറ്റ്‌ഫോമിൽ ഇന്ത്യൻ ടെലിവിഷൻ ചാനലുകളുമായി ഇതിനകം പ്രവാസികൾക്കിടയിൽ ഏറ്റവും ജനപ്രീതിയാർജിച്ചതാണ് യപ്പ് ടിവി. ലൈവ് ടിവി, ക്യാച്ച് അപ് ടിവി, നിരവധി സിനിമകൾ തുടങ്ങിയവ വഴി വിവിധ ടിവി ചാനലുകൾ പ്രേക്ഷണം ചെയ്യുന്ന യുകെയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ടിവി പ്രേക്ഷപകർകൂടിയാണ് യപ്പ് ടിവി. കനേക്ടഡ് ടിവികൾ, ഗെയിം കൊൺസോലുകൾ, ഇന്റർനെറ്റ് എസ് ബി ടികൾ, നൂതനമായ ബ്ലുറേ ഉപകരണങ്ങൾ, പേർസണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയവയിലൂടെ ആറ് സ്‌ക്രീനുകളിലായി ഇരുനൂറിലധികം ഇന്ത്യൻ ടിവി ചാനലുകൾ യപ് ടിവിയിൽ ലഭ്യമാണ്.
200ലേറെ ഇന്ത്യൻ ടിവി ചാനലുകളും പ്രതിദിനം 4500ലേറെ വീഡിയോകൾ, ചലച്ചിത്രങ്ങൾ, ലൈവ് ഇവന്റുകൾ എന്നിവയും അതിലേറെയുമാണ് ആറ് സ്‌ക്രീനുകളിലേക്കായി എത്തിക്കുന്നത്. ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സമൂഹത്തിന് പ്രിയപ്പെട്ട എല്ലാ ചാനലുകളും, പഴയതും പുതിയതുമായ സിനിമകളും യപ്പ് ടിവി സംപ്രേഷണം ചെയ്യുന്നുണ്ട്.
അമൃത, കൈരളി, മഴവിൽ മനോരമ, ജയ്ഹിന്ദ്, മീഡിയ വൺ, കൗമുദി, കൈരളി വീ, മനോരമ ന്യുസ്, ഏഷ്യാനെറ്റ് ന്യുസ്, ജീവൻ, റിപ്പോർട്ടർ, കൈരളി പീപ്പിൾ, ഇന്ത്യാ വിഷൻ, ഷാലോം, പവർ ടിവി, രാജ് മ്യുസിക്ക് തുടങ്ങിയ മലയാളം ചാനലുകളാണ് യപ്പ് ടിവി യുകെ മലയാളികൾക്കെത്തിക്കുന്നത്. വരിക്കാർക്ക് ഓഫറുകൾ നേടാൻ നിബന്ധനകൾ ഉണ്ടായിരിക്കുന്നതാണെന്ന് യപ്പ്ടിവി ടീം അറിയിച്ചു. വരിക്കാരുടെ നിർദ്ദേശങ്ങൾ കസ്റ്റമർ സപ്പോർട്ടും ആയുള്ള ചാറ്റ് വഴിയും യപ്പ്ടിവി ടീമിനെ അറിയിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക
അല്ലെങ്കിൽ 441162282985 എന്ന നമ്പരിൽ വിളിക്കുക
ഇമെയിൽ വിലാസം:support@yupptv.