- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; തൃശൂർ സ്വദേശി കുഴഞ്ഞ് വീണത് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ
നാട്ടിലേക്കുള്ള മാർഗമധ്യേ മസ്‌കത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു. ചാവക്കാട് തിരുവത്ര മമ്മസ്രായി ഇല്ലത്ത് ചിന്നക്കൽ മുഹമ്മദ് യൂസുഫാണ് മരിച്ചത്. പരേതന് 63 വയസായിരുന്നു. നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറാൻ ബോർഡിങ് പാസുമായി കാത്തുനിൽക്കവെയാണ് യൂസുഫ് കുഴഞ്ഞുവീണത്. റോയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മര
നാട്ടിലേക്കുള്ള മാർഗമധ്യേ മസ്‌കത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു. ചാവക്കാട് തിരുവത്ര മമ്മസ്രായി ഇല്ലത്ത് ചിന്നക്കൽ മുഹമ്മദ് യൂസുഫാണ് മരിച്ചത്. പരേതന് 63 വയസായിരുന്നു.
നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറാൻ ബോർഡിങ് പാസുമായി കാത്തുനിൽക്കവെയാണ് യൂസുഫ് കുഴഞ്ഞുവീണത്. റോയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി ഒമാനിൽ പ്രവാസിയാണ് യൂസഫ്.
Next Story