- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെ ഇ ഇസ്മായിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടി കാഴ്ച നടത്തി
ഹ്ര്വസ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ സിപിഐ നേതാവും പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ആയ കെ ഇ ഇസ്മായിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടി കാഴ്ച നടത്തി. നാനാ തുറയിലുള്ള പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളും പ്രതിസന്ധികളും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു മേൽ വിഷയങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സത്വര ശ്രദ്ധ പതിയണം എന്നും കാര്യക്ഷമമായ ഇടപെടൽ വേണം എന്നും ആവശ്യപ്പെട്ടു. അനുഭാവ പൂർണം പരിഗണിക്കാം എന്ന് ഇന്ത്യൻ സ്ഥാനപതി പി കുമരൻ ഉറപ്പു നൽകി .പ്രവാസികളുടെ ക്ഷേമത്തിന് മുന്തിയ പരിഗണയും കരുതലും ആണ് കേരളത്തിലെ ഇടതു പക്ഷ സർക്കാർ സ്വീകരിക്കുന്നത് എന്ന് കെ ഇ ഇസ്മായിൽ അദ്ദേഹത്തെ അറിയിച്ചു. യുവ യുവ കലാ സാഹിതി ഖത്തർ പ്രസിഡന്റ് കെ ഇ ലാലു .ട്രഷറർ കെ കെ രാഗേഷ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതർ ആയിരുന്നു.
ഹ്ര്വസ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ സിപിഐ നേതാവും പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ആയ കെ ഇ ഇസ്മായിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടി കാഴ്ച നടത്തി.
നാനാ തുറയിലുള്ള പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളും പ്രതിസന്ധികളും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു മേൽ വിഷയങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സത്വര ശ്രദ്ധ പതിയണം എന്നും കാര്യക്ഷമമായ ഇടപെടൽ വേണം എന്നും ആവശ്യപ്പെട്ടു.
അനുഭാവ പൂർണം പരിഗണിക്കാം എന്ന് ഇന്ത്യൻ സ്ഥാനപതി പി കുമരൻ ഉറപ്പു നൽകി .പ്രവാസികളുടെ ക്ഷേമത്തിന് മുന്തിയ പരിഗണയും കരുതലും ആണ് കേരളത്തിലെ ഇടതു പക്ഷ സർക്കാർ സ്വീകരിക്കുന്നത് എന്ന് കെ ഇ ഇസ്മായിൽ അദ്ദേഹത്തെ അറിയിച്ചു.
യുവ യുവ കലാ സാഹിതി ഖത്തർ പ്രസിഡന്റ് കെ ഇ ലാലു .ട്രഷറർ കെ കെ രാഗേഷ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതർ ആയിരുന്നു.
Next Story