- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീവീസ് പബ്ലിക് സ്‌കൂൾ യുവരാജ് സിങ് സെന്റർ ഓഫ് എക്സലെൻസുമായി കൈകോർക്കുന്നു
കോഴിക്കോട്: ക്രിക്കറ്റിൽ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനുംഅവർക്ക് ലോകോത്തര നിലവാരമുള്ള കോച്ചിങ് സൗകര്യങ്ങൾ നൽകുന്നതിനുംപീവീസ് പബ്ലിക് സ്‌കൂൾ യുവരാജ് സിങ് സെന്റർ ഓഫ് എക്സലെൻസുമായി(വൈഎസ്സിഇ) കൈകോർക്കുന്നു. വൈഎസ്സിഇയുമായി ഔദ്യോഗികമായി സഹകരിക്കുന്നദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌കൂളാണ് പീവീസ് പബ്ലിക് സ്‌കൂൾ. പീവീസ്ഗ്രൂപ്പ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി യുവരാജ് സിംഗുമായിഗുഡ്ഗാവിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച്ധാരണയായത്. ക്രിക്കറ്റ് പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവസരമൊരുക്കുന്നദേശീയ-അന്തർദേശീയ നിലവാരത്തിലുള്ളതും വ്യക്തിഗത വളർച്ചഉറപ്പുവരുത്തുന്നതുമായ മികച്ച പരിശീലനമാണ് വൈഎസ്സിഇ ലഭ്യമാക്കുക.
കോഴിക്കോട്: ക്രിക്കറ്റിൽ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനുംഅവർക്ക് ലോകോത്തര നിലവാരമുള്ള കോച്ചിങ് സൗകര്യങ്ങൾ നൽകുന്നതിനുംപീവീസ് പബ്ലിക് സ്‌കൂൾ യുവരാജ് സിങ് സെന്റർ ഓഫ് എക്സലെൻസുമായി(വൈഎസ്സിഇ) കൈകോർക്കുന്നു.
വൈഎസ്സിഇയുമായി ഔദ്യോഗികമായി സഹകരിക്കുന്നദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌കൂളാണ് പീവീസ് പബ്ലിക് സ്‌കൂൾ. പീവീസ്ഗ്രൂപ്പ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി യുവരാജ് സിംഗുമായിഗുഡ്ഗാവിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച്
ധാരണയായത്. ക്രിക്കറ്റ് പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവസരമൊരുക്കുന്നദേശീയ-അന്തർദേശീയ നിലവാരത്തിലുള്ളതും വ്യക്തിഗത വളർച്ചഉറപ്പുവരുത്തുന്നതുമായ മികച്ച പരിശീലനമാണ് വൈഎസ്സിഇ ലഭ്യമാക്കുക.
Next Story