- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കാൻ സക്കറിയ കുര്യൻ പെരിയപ്പുറം
ന്യൂയോർക്ക് : ഡെലവെയർ മലയാളി അസോസിയേഷന്റെ (ഡെൽമ) ആദ്യ പ്രസിഡന്റും ഫൗണ്ടിങ് മെംബറുമായ സക്കറിയ പെരിയപ്പുറം എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന സക്കറിയ കുര്യൻ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. 2014 ൽ ഫിലാഡൽഫിയയിൽ നടത്തപ്പെട്ട നാഷണൽ കൺവൻഷന്റെ വൈസ് ചെയർമാനായിരുന്നു പെരിയപ്പുറം. ഡെൽമയിൽ നിന്നും ഡെലിഗേറ്റ് ആയി ഫോമാ കൺവൻഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പെരിയപ്പുറം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുവൻ തീരുമാനിക്കുകയായിരുന്നു, ഫോമയുടെ എല്ലാ വിധ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടാവണമെന്നാണ് ആഗ്രഹമെന്നും അതിനായി തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കേണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് പെരിയപ്പുറം അറിയിച്ചു.
ന്യൂയോർക്ക് : ഡെലവെയർ മലയാളി അസോസിയേഷന്റെ (ഡെൽമ) ആദ്യ പ്രസിഡന്റും ഫൗണ്ടിങ് മെംബറുമായ സക്കറിയ പെരിയപ്പുറം എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന സക്കറിയ കുര്യൻ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. 2014 ൽ ഫിലാഡൽഫിയയിൽ നടത്തപ്പെട്ട നാഷണൽ കൺവൻഷന്റെ വൈസ് ചെയർമാനായിരുന്നു പെരിയപ്പുറം.
ഡെൽമയിൽ നിന്നും ഡെലിഗേറ്റ് ആയി ഫോമാ കൺവൻഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പെരിയപ്പുറം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുവൻ തീരുമാനിക്കുകയായിരുന്നു, ഫോമയുടെ എല്ലാ വിധ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടാവണമെന്നാണ് ആഗ്രഹമെന്നും അതിനായി തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കേണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് പെരിയപ്പുറം അറിയിച്ചു.
Next Story



