- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസം വെള്ളം വേണ്ടവർക്ക് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ഹജ്ജിവനെത്തുന്നവർക്ക് പുതിയ സേവനം നിലവിൽ വന്നു
സംസം വെള്ളം വേണ്ടവർക്ക് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം.സംസം വിതരണ സംവിധാനത്തിന് ഓൺലൈൻ സേവനം നിലവിൽ വന്നു. സംസം വിതരണചുമതലയുള്ള 'സിഖായ' പദ്ധതിയുടെ ഭാഗമായാണ് ഓൺലൈൻ സംവിധാനം. ഹറമിലെത്തുന്നവർക്ക് നേരിട്ടെത്തിയാലാണ് നിലവിൽ സംസം വെള്ളം വിതരണം ചെയ്യുന്നത്. ഇനി എത്തുന്നതിന് മുന്നോടിയായി ബുക്ക് ചെയ്യാം. വ്യക്തികൾ തങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി നൽകിയാൽ അവർക്ക് സംസം ലഭിക്കുന്ന സമയം ഓൺലൈൻ വഴി ലഭിക്കും. സമയക്രമം പാലിക്കാനും തിരക്ക് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പുതിയ സംവിധാനത്തിന്റെ കാര്യക്ഷമത ദിനേന വിലയിരുത്തും.
സംസം വെള്ളം വേണ്ടവർക്ക് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം.സംസം വിതരണ സംവിധാനത്തിന് ഓൺലൈൻ സേവനം നിലവിൽ വന്നു. സംസം വിതരണചുമതലയുള്ള 'സിഖായ' പദ്ധതിയുടെ ഭാഗമായാണ് ഓൺലൈൻ സംവിധാനം.
ഹറമിലെത്തുന്നവർക്ക് നേരിട്ടെത്തിയാലാണ് നിലവിൽ സംസം വെള്ളം വിതരണം ചെയ്യുന്നത്. ഇനി എത്തുന്നതിന് മുന്നോടിയായി ബുക്ക് ചെയ്യാം. വ്യക്തികൾ തങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി നൽകിയാൽ അവർക്ക് സംസം ലഭിക്കുന്ന സമയം ഓൺലൈൻ വഴി ലഭിക്കും. സമയക്രമം പാലിക്കാനും തിരക്ക് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പുതിയ സംവിധാനത്തിന്റെ കാര്യക്ഷമത ദിനേന വിലയിരുത്തും.
Next Story