സീ എന്റർടെയ്ന്മെന്റ് സോണി പിക്ചേഴ്സുമായി ലയിക്കുന്നു; സോണിയുടെ ആഗോളപ്രചാരം ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ സീ
- Share
- Tweet
- Telegram
- LinkedIniiiii
ബെംഗളൂരു: മീഡിയ ബ്രോഡ്കാസ്റ്റിങ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിന്മെന്റും സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയും ലയിക്കുന്നു. ലയനത്തിന് സീ എന്റർടെയിന്മെന്റ് എന്റർപ്രൈസസ് ലിമിറ്റ്ഡ് ബോർഡ് അനുമതി നൽകി.
ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിങ് ഡയറക്ടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാകും.
ലയന കരാർപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ്. സീയുടെ ബ്രോഡ്കാസ്റ്റിങ് സേവനങ്ങൾ രാജ്യത്തിനുള്ളിലാണെങ്കിൽ സോണിക്ക് ആഗോളതലത്തിൽ സാന്നിധ്യമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story